വിജയവാഡ
ദൃശ്യരൂപം
విజయవాడ വിജയവാഡ ബെജവാട | |
രാജ്യം | ഇന്ത്യ |
മേഖല | Coastal Andhra |
സംസ്ഥാനം | ആന്ധ്രപ്രദേശ് |
ജില്ല(കൾ) | കൃഷ്നാ |
ഉപജില്ല | Vijayawada (Urban),Vijayawada (rural),Penamaluru |
മേയർ | കോനേരു ശ്രീധർ |
എം.പി | കേശിനേനി ശ്രീനിവാശ് |
എം.എൽ.എ | V Radha Krishna, S Nasar Vali, D Rajasekhar |
ലോകസഭാ മണ്ഡലം | Vijayawada |
നിയമസഭാ മണ്ഡലം | Vijayawada (East), Vijayawada (West), Kankipadu |
ആസൂത്രണ ഏജൻസി | VMC,VGTMVUDA |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
2,031,711 (2009[update]) • 14,231/km2 (36,858/sq mi) • 2,439,598 (15) (2006[update]) |
സാക്ഷരത | 71% |
ഭാഷ(കൾ) | തെലുഗു |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • Metro • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
119.8 km² (46 sq mi) (3) • 210.14 km² (81 sq mi) • 11.88 m (39 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Tropical climate (Köppen) • 1,050 mm (41.3 in) • 27 °C (81 °F) • 43.3 °C (110 °F) • 24 °C (75 °F) |
വെബ്‌സൈറ്റ് | www.ourvmc.org |
16°30′58″N 80°36′58″E / 16.516°N 80.616°E
ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ (ⓘ) (విజయవాడ). കൃഷ്ണ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാന്ദി മലകളും, വടക്കായി ബുദമേരു നദിയും സ്ഥിതി ചെയ്യുന്നു.
വിവരണം
[തിരുത്തുക]വിജയത്തിന്റെ പ്രദേശം എന്ന് അർത്ഥമുള്ള വിജയ വാഡ ആന്ധ്രപ്രദേശിന്റെ വ്യവസായിക തലസ്ഥാനമായും അറിയപ്പെടുന്നു. ചെന്നൈ-ഡെൽഹി റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യൻ റെയിൽവേയുടെ സൌത്ത് സെണ്ട്രൽ റെയിൽവേയുടെ ഏറ്റവും വലിയ ജംഗ്ഷനാണ്.
ഇവിടുത്തെ മാങ്ങകളും, അച്ചാറും വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ തീരപ്രദേശം മാങ്ങ കൃഷിക്ക് വളരെ അനുയോജ്യമായി സ്ഥലമാണ്.
അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Vijayawada Municipal Corporation website Archived 2008-12-20 at the Wayback Machine.
- Photos of Vijayawada Archived 2008-10-09 at the Wayback Machine.