നാഗ്‌പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗ്‌പൂർ (नागपूर)
ഓറഞ്ച് നഗരം
നാഗ്പൂരിലെ പൂജ്യം നാഴികക്കല്ല്.
Location of നാഗ്‌പൂർ (नागपूर)
നാഗ്‌പൂർ (नागपूर)
Location of നാഗ്‌പൂർ (नागपूर)
in മഹാരാഷ്ട്ര
രാജ്യം  ഇന്ത്യ
മേഖല വിദർഭ
സംസ്ഥാനം മഹാരാഷ്ട്ര
ജില്ല(കൾ) നാഗ്പൂർ
സ്ഥാപിതം 1702 എ. ഡി.

[1]

നഗര പിതാവ് Mayatai Iwanate
മുനിസിപ്പൽ കമ്മീഷണർ അസീം ഗുപ്ത[2]
ജനസംഖ്യ
ജനസാന്ദ്രത
24,20,000[3] (2006)
11,101/കിമീ2 (11,101/കിമീ2)
ഭാഷ(കൾ) മറാത്തി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
218 km2 (84 sq mi)
310 m (1,017 ft)
കോഡുകൾ
വെബ്‌സൈറ്റ് www.nagpur.nic.in
Seal of നാഗ്‌പൂർ (नागपूर)

Coordinates: 21°04′N 79°16′E / 21.07°N 79.27°E / 21.07; 79.27

മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്‌പൂർ .audio speaker iconpronunciation  (മറാഠി: नागपूर). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. [4] ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . [3][5] ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. [6]. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.

ചരിത്രം[തിരുത്തുക]

ഈ പട്ടണം സ്ഥാപിച്ചത് ഗോണ്ട് വംശജരാണ്. പിന്നീട് ഇത് മറാ‍ത്തിഭരണകൂടത്തിന് കീഴിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മദ്ധ്യപ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമാക്കി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-17.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-01-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-17.
  3. 3.0 3.1 ""The world's largest cities"". City Mayors. ശേഖരിച്ചത് 2006-06-26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Estimated Population of Nagpur urban area in 2006, Nagpur 114th largest city in world in 2006/" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. ""Some 108 million people live in India's largest cities"". City Mayors. ശേഖരിച്ചത് 2006-06. {{cite web}}: Check date values in: |accessdate= (help)
  5. ""The world's largest cities and urban areas in 2006"". City Mayors. ശേഖരിച്ചത് 2006-06-26.
  6. "Nagpur". Maharashtra Government. ശേഖരിച്ചത് 2006-06. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാഗ്‌പൂർ&oldid=3787373" എന്ന താളിൽനിന്ന് ശേഖരിച്ചത്