Jump to content

വിദർഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദർഭ

विदर्भ
Region/ Aspirant State
വിദർഭ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം
വിദർഭ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം
Map of India with Vidarbha highlighted in red
Map of India with Vidarbha highlighted in red
Countryഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
വിസ്തീർണ്ണം
 • ആകെ97,321 ച.കി.മീ.(37,576 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ2,30,03,179
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
Largest cityനാഗ്പൂർ

ഇന്നത്തെ മഹാരാഷ്ട്രയുടെ കിഴക്കൻ മേഖലയിൽ വരുന്ന ഒരു ഭൂവിഭാഗമാണ് വിദർഭ. പ്രാചീനകാലം മുതൽക്കെ അറിയപ്പെടുന്ന സ്ഥലമാണ് വിദർഭ. മഹാഭാരതത്തിലും ഈ പ്രദേശത്തെകുറിച്ച് പരാമർശിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ അമരാവതി വിഭാഗവും നാഗ്പൂർ വിഭാഗവും ചേരുന്നതാണ് ഇന്നത്തെ വിദർഭ.[2][3] മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായും വിദർഭ അതിരിടുന്നു. മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിൽ നിന്നും വിഭിന്നമായ പൈതൃകവും പാരമ്പര്യവും വിദർഭയ്ക്കുണ്ട്. നാഗ്പൂർ, അമരാവതി, അകോലാ എന്നിവയാണ് വിദർഭയിലെ ഏറ്റവും വലിയ നഗരങ്ങൾ.

അവലംബം

[തിരുത്തുക]
  1. "Population". 2011-03-31. Retrieved 2011-04-06.
  2. http://books.google.com/books?id=EFDVAAAAMAAJ&pg=RA1-PA131&dq=AHIR+YADAV++RAJPUTANA&hl=en&ei=MjccTdTaKcTflge13L22DA&sa=X&oi=book_result&ct=result&resnum=7&ved=0CEMQ6AEwBg#v=onepage&q=AHIR%20YADAV%20%20RAJPUTANA&f=false
  3. Journal of the Royal Asiatic Society of Great Britain & Ireland By Royal Asiatic Society of Great Britain and Ireland--page-323
"https://ml.wikipedia.org/w/index.php?title=വിദർഭ&oldid=2524828" എന്ന താളിൽനിന്ന് ശേഖരിച്ചത്