തുളുനാട്
ദൃശ്യരൂപം
തുളുനാട് | |
---|---|
Region | |
Combined map of Karnataka and part of northern Kerala | |
Tulu Nadu is in the far southwest on this map. | |
Country | ഇന്ത്യ |
States | Karnataka and Kerala |
District | Dakshina Kannada, Udupi and Kasaragod |
• ആകെ | 10,432 ച.കി.മീ.(4,028 ച മൈ) |
(2001)[3] | |
• ആകെ | 3,957,071 |
• ജനസാന്ദ്രത | 356.1/ച.കി.മീ.(922/ച മൈ) |
സമയമേഖല | UTC+5:30 (IST) |
Telephone code | 0824, 0825 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | KA19, KA20, KA21, KA62, KL14 |
No. of districts | 3 |
Largest city | മംഗളൂരു |
ഇന്ത്യയിൽ ഇപ്പോഴത്തെ കർണാടകത്തിലും കേരളത്തിലുമായി പരന്ന് കിടക്കുന്ന തുളു ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണ് തുളുനാട്. കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കേരളത്തിലെ കാസർഗോഡ് ജില്ലയും ചേരുന്നതാണ് തുളുനാട്.
Tulu Nadu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Tourism in DK District". National Informatics Centre, Karnataka State Unit. Retrieved 26 March 2008.
- ↑ "Tour to Udupi". Tourism of India. Retrieved 26 March 2008.
- ↑ "Census GIS India". Census of India. Archived from the original on 2015-04-25. Retrieved 26 March 2008.