ഉഡുപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഡുപ്പി

ಉಡುಪಿ
നഗരം
ഉഡുപ്പി കൃഷ്ണമാതാ ക്ഷേത്രം
ഉഡുപ്പി കൃഷ്ണമാതാ ക്ഷേത്രം
രാജ്യംഇന്ത്യ
സംസ്ഥാനംകർണ്ണാടകം
പ്രദേശംതുളുനാട്
ജില്ലഉഡുപ്പി
Government
 • കൗൺസിൽ പ്രസിഡന്റ്ദിനകർ ഷെട്ടി
Area
 • Total68.23 കി.മീ.2(26.34 ച മൈ)
ഉയരം
39 മീ(128 അടി)
Population
 (2001)
 • Total1,27,060
 • ജനസാന്ദ്രത286/കി.മീ.2(740/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംകന്നഡ
Time zoneUTC+5:30 (IST)
PIN
576101 (നഗരം)
ടെലിഫോൺ കോഡ്0820
വാഹന റെജിസ്ട്രേഷൻKA-20
വെബ്സൈറ്റ്www.udupicity.gov.in
"ഉഡുപ്പി - ക്ഷേത്രങ്ങളുടെ നഗരം"

കർണാടക സംസ്ഥാനത്തിലെ ഒരു നഗരവും, ഉഡുപ്പി ജില്ലയുടെ ആസ്ഥാനവുമാണ് ഉഡുപ്പി (തുളു:ಉಡುಪಿ, കൊങ്ങിണി:उडुपी and കന്നഡ:ಉಡುಪಿ). ഉഡുപ്പിയിലെ ശ്രീകൃഷ്ണമഠവും പാചകവിഭവങ്ങളും ഏറെ പ്രശസ്തമാണ്.

ഉഡുപ്പി
"https://ml.wikipedia.org/w/index.php?title=ഉഡുപ്പി&oldid=2315642" എന്ന താളിൽനിന്ന് ശേഖരിച്ചത്