നാസിക്
ദൃശ്യരൂപം
(Nashik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nashik नाशिक Nasik | |
---|---|
Metropolis | |
Nashik city view from Pandavleni | |
Nickname(s): Wine Capital of India | |
Country | India |
State | Maharashtra |
District | Nashik |
നാമഹേതു | Historical Places |
• Mayor | Ashok Murtadak (MNS) |
• Municipal Commissioner | Dr Praveen Gedam |
• Deputy Mayor | Gurmeet Bagga (Independent) |
• Member Of Parliament | Hemant Godse (Shivsena) |
• Metropolis | 360 ച.കി.മീ.(140 ച മൈ) |
ഉയരം | 700 മീ(2,300 അടി) |
(2011)[1] | |
• Metropolis | 14,86,973 |
• ജനസാന്ദ്രത | 4,100/ച.കി.മീ.(11,000/ച മൈ) |
• മെട്രോപ്രദേശം | 15,62,769 |
• Metro rank | 29th |
Demonym(s) | Nashikkar |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
PIN | 422 0xx |
Telephone code | 91(253) |
വാഹന റെജിസ്ട്രേഷൻ | MH 15 |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് നാസിക് (pron:ˈnʌʃɪk) (ⓘ)[3]. നാസിക് ജില്ലയുടെയും നാസിക് ഡിവിഷന്റെയും ആസ്ഥാനമാണിത്. മുംബൈ, പുണെ നാഗ്‌പൂർ എന്നീ നഗരങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ നാലാമത്തെ വലിയ നഗരമാണിത്.
പശ്ചിമഘട്ടമലനിരകളുടെ താഴെയായി ഗോദാവരി നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 700 മീ (2,300 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളിലൊന്നും ഇന്ത്യയിലെ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മില്ല്യൺ പ്ലസ് നഗരങ്ങളിലൊന്നുമാണ്.
അവലംബം
[തിരുത്തുക]- ↑ "Cities having population 1 lakh and above" (PDF). Census of India 2011. The Registrar General & Census Commissioner, India. Retrieved 29 December 2012.
- ↑ "Major Agglomerations" (PDF). censusindia.gov.in. Retrieved 25 January 2014.
- ↑ "jjkent.com". jjkent.com. Archived from the original on 2013-01-27. Retrieved 2013-09-28.