മദുര ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദുര ജില്ല, തമിഴ്‌നാട്

തമിഴ്‌നാട് സംസ്ഥാനത്തിലെ 32 ജില്ലകളിൽ ഒന്നാണ്മദുര ജില്ല (തമിഴ്: மதுரை மாவட்டம்). ഈ ജില്ലയിലെ ഏറ്റവും വലിയ നഗരമായ മധുര നഗരം ആണ് ജില്ലാസ്ഥാനം. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. 2001-ലെ കണക്കുകൾ പ്രകാരം മദുര ജില്ലയിലെ ജനസംഖ്യ 2,578,201 ആണ്, ഇതിൽ 56.01% ആളുകൾ നഗരങ്ങളിൽ വസിക്കുന്നു.[1] ഇവിടത്തെ സാക്ഷരത 78.7%ആണ്


അവലംബം[തിരുത്തുക]

  1. "Census 2001". Archived from the original on 2015-04-25. Retrieved 2011-06-01.
"https://ml.wikipedia.org/w/index.php?title=മദുര_ജില്ല&oldid=3834916" എന്ന താളിൽനിന്ന് ശേഖരിച്ചത്