കാഞ്ചീപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചീപുരം
city
Clockwise from top: Kailasanathar temple, Ekambareswarar Temple, Kamakshi Amman Temple, a silk weaver in the city and Varadarajar Perumal Temple
Clockwise from top: Kailasanathar temple, Ekambareswarar Temple, Kamakshi Amman Temple, a silk weaver in the city and Varadarajar Perumal Temple
Country ഇന്ത്യ
State തമിഴ്നാട്
District കാഞ്ചീപുരം ജില്ല
Population (2001)
 • Total 1,53,140
Languages
 • Official തമിഴ്
സമയ മേഖല IST (UTC+5:30)
PIN 631501-631503
Telephone code 044
വാഹന റെജിസ്ട്രേഷൻ TN21
വെബ്‌സൈറ്റ് kanchi.tn.nic.in

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയുടെ ആസ്ഥാനനഗരമാണ് കാഞ്ചീപുരം(காஞ்சிபுரம்). പാലാർ നദിയുടെ പോഷകനദിയായ വേഗാവതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം എ. ഡി നാലാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ പല്ലവരുടെ തലസ്ഥാനനഗരമായിരുന്നു. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന വിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. കാഞ്ചീപുരം പട്ടിനും പ്രശസ്തമാണ് ഈ നഗരം.

"https://ml.wikipedia.org/w/index.php?title=കാഞ്ചീപുരം&oldid=1687358" എന്ന താളിൽനിന്നു ശേഖരിച്ചത്