ഈറോഡ്
Jump to navigation
Jump to search
ഈറോഡ് | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | Erode District |
Founded | 1871 |
Mayor | K. Kumar Murugesh |
Corporation Commissioner | K.R.Selvaraj |
ജനസംഖ്യ • ജനസാന്ദ്രത |
589,906 (2005—ലെ കണക്കുപ്രകാരം[update]) • 283/km2 (733/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
160.15 km2 (62 sq mi) • 183 m (600 ft) |
വെബ്‌സൈറ്റ് | http://erode.nic.in/ |
Coordinates: 11°21′00″N 77°44′00″E / 11.35000°N 77.73333°E തമിഴ് നാട് സംസ്ഥാനത്തെ ഒരു പട്ടണമാണ് ഈറോഡ് . (തമിഴ്: ஈரோடு). ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറാമത്തെ വലിയ പട്ടണമാണ് ഇത്. കാവേരി നദിയുടെ തീരത്തായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥിതിയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടുത്തെ കൃഷിയും ടെക്സ്റ്റൈൽ വ്യവസായവുമാണ്. അത് പോലെ തമിഴ് നാട്ടിലെ മഞ്ഞൾ കൃഷിയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈറോഡ്.
തമിഴ് നാടിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈറോഡ് ജില്ലയുടെ വടക്കെ അതിര് കർണ്ണാടകവും, കിഴക്ക് സേലം , നാമക്കൽ , കാരൂർ ജില്ലകൾ സ്ഥിതി ചെയ്യുന്നു. ഈറോഡ് മുനിസിപ്പാലിറ്റി സ്ഥാപിതമായത് 1871 ലാണ്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Everything About Erode City
- Erode's Online Directory
- Erode City Free portal
- Erode Online
- Erode (official website).
- Erode Municipal Corporation (official website).
- Erode Mart
- Erode Info
- Latest Report about Erode District Industrial Growth
- Erode District Police Official Website
- Bank lending up as Erode thrives