തേനി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ജില്ലയാണ് തേനി ജില്ല(തമിഴ് : தேனி மாவட்டம்) .തേനി നഗരമാണ് ജില്ലാ ആസ്ഥാനം.ജില്ലയെ പ്രകൃതിപരമായി രണ്ടു മേഖലകളായി തരാം തിരിച്ചിരിക്കുന്നു.പെരിയകുളം,ഉദമപാളയം,ആണ്ടി പെട്ടി തുടങ്ങിയ താലൂക്കുകൾ ഉൾപെടുന്ന മലമ്പ്രദേശം.

Theni District
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
ജില്ല(കൾ) Theni
ഉപജില്ല Periyakulam, Theni, Andipatti, Uthamapalayam, Bodinayakanur
' July 07, 1996
ഹെഡ്ക്വാർട്ടേഴ്സ് Theni
ഏറ്റവും വലിയ നഗരം Theni
Collector & District Magistrate P. Muthuveerran IAS
നിയമസഭ (സീറ്റുകൾ) elected (5)
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
12,43,684[1] (2011)
430/കിമീ2 (430/കിമീ2)
5,91,841 (2001)
സ്ത്രീപുരുഷ അനുപാതം M-50.5%/F-49.5% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
71.58%%
• 81.88%%
• 61.19%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
2,889 km² (1,115 sq mi)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     833.5 mm (32.8 in)

     40.5 °C (105 °F)
     15 °C (59 °F)
Central location: 10°04′N 77°45′E / 10.067°N 77.750°E / 10.067; 77.750
വെബ്‌സൈറ്റ് Official website of District Collectorate, Theniപുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2011 Census of India" (Excel). Indian government. 16 April 2011. 
"https://ml.wikipedia.org/w/index.php?title=തേനി_ജില്ല&oldid=2426853" എന്ന താളിൽനിന്നു ശേഖരിച്ചത്