സ്ത്രീപുരുഷാനുപാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വർഗ്ഗത്തിലെ ജീവികളിലെ സ്ത്രീജനസംഖ്യയും പുരുഷജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് സ്ത്രീപുരുഷാനുപാതം. ഇത്ജീവശാസ്ത്രത്തിലെ ഒരു പഠ്നശാഖതന്നെ ആണ്. എല്ലാ വർഗ്ഗത്തിലുള്ള ജീവികളുടെ പഠനത്തിലും ഈ അനുപാതത്തിനു പ്രസക്തി ഉണ്ടെങ്കിലും മാനവിക വിഷയങ്ങളിലാണ് ഈ വിഷയത്തിനു അധികം പ്രസക്തിയുള്ളത്. ജനസംഖ്യാശാത്രത്തിലും നരവംശശാസ്ത്രത്തിലും അന്താരാഷ്ട്ര വിഷയങ്ങളിലും എല്ലാം ഈ ഘടകം ചിന്താവിഷയമായി വരുന്നു.

മാനവിക സ്ത്രീപുരുഷാനുപാതം[തിരുത്തുക]

മനുഷ്യന്റെ കാര്യത്തിൽ സ്ത്രീപുരുഷാനുപാതം എന്നത് ഒരു പ്രദേശത്തോ, രാജ്യത്തോ, ഒരു വർഗ്ഗത്തിലോ, സമൂഹത്തിലോ ഉള്ള സ്ത്രീകളുടെയും പുരുഷന്മാരുടെ യും ജനസംഖ്യതമ്മിലുള്ള അനുപാതമാണ്.

"https://ml.wikipedia.org/w/index.php?title=സ്ത്രീപുരുഷാനുപാതം&oldid=2894754" എന്ന താളിൽനിന്ന് ശേഖരിച്ചത്