Jump to content

പുതുക്കോട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുക്കോട്ട ജില്ല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) പുതുക്കോട്ട
ഉപജില്ല Pudukkottai, Karambakkudi, Alangudi, Aranthangi, Thirumayam, Ponnamaravathi, Gandarvakottai, Avudaiyarkoil, Manamelkudi, Kulathur, Illuppur
Pudukkottai 14th January 1974
ഹെഡ്ക്വാർട്ടേഴ്സ് Pudukkottai
ഏറ്റവും വലിയ നഗരം Pudukkottai
ഏറ്റവും അടുത്ത നഗരം Tiruchirapalli, Thanjavur
Collector & District Magistrate Suganthi IAS
നിയമസഭ (സീറ്റുകൾ) elected ()
ലോകസഭാ മണ്ഡലം 1
നിയമസഭാ മണ്ഡലം 5
ജനസംഖ്യ
ജനസാന്ദ്രത
14,59,601 (2001—ലെ കണക്കുപ്രകാരം)
313.83/കിമീ2 (314/കിമീ2) (2001—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം M-50%/F-50% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
80%%
• 80%%
• 65%%
ഭാഷ(കൾ) Tamil, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
4,663 km² (1,800 sq mi)
39 കി.മീ. (24 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     827 mm (32.6 in)

     40.9 °C (106 °F)
     17.8 °C (64 °F)
Central location: 10°38′N 78°8′E / 10.633°N 78.133°E / 10.633; 78.133
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Pudukkottai


തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പുതുക്കോട്ട ജില്ല (തമിഴ്  : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തഞ്ചാവൂർ ജില്ലയും തെക്ക് പടിഞ്ഞാറായി രാമനാഥപുരം , ശിവഗംഗ ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചിറപ്പള്ളി ജില്ലയും സ്ഥിതി ചെയ്യുന്നു. ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്[1]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-25. Retrieved 2011-05-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)


"https://ml.wikipedia.org/w/index.php?title=പുതുക്കോട്ട_ജില്ല&oldid=4084547" എന്ന താളിൽനിന്ന് ശേഖരിച്ചത്