രാമനാഥപുരം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ് നാട്ടിലെ ഒരു ജില്ലയാണ് രാമനാഥപുരം ജില്ല. രാമനാഥപുരം നഗരമാണ് ജില്ല ആസ്ഥാനം. 4123 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമാനുള്ളത്. ഈ ജില്ലയുടെ വടക്ക് ഭാഗം ശിവഗംഗ ജില്ലയും തെക്ക് മാന്നാർ ഉൾക്കടലും വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും കിഴക്കായി പാക്‌ കടലിടുക്കും പടിഞ്ഞരയീ തൂത്തോക്കുടി ജില്ലയും വടക്ക് പടിഞ്ഞാറായി വിരുദുനഗർ ജില്ലയും സ്ഥിത ചെയ്യുന്നു.ഈ ജില്ലയിലാണ് പ്രശസ്തമായ പാമ്പൻ പാലം സ്ഥിതി ചെയ്യുന്നത്.ഈ ജില്ലയുടെ തീരത്ത്‌ നിന്നും ശ്രീലങ്ക വരെ നീണ്ടു പോവുന്ന ചെറു ദ്വീപുകളുടെയും പവിഴ പുറ്റുകളുടെയും ഒരു ശൃംഖല തന്നെ ഉണ്ട്.

ഇന്ത്യയുടെഭൂപടത്തിൽ രാമനാഥപുരം ജില്ല


ജനസംഖ്യ[തിരുത്തുക]

2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 11,87,604 ആണ് [1]

ഏര്വാദി ദര്ഗാ
രാമേശ്വരം കോയിലുടെ കാരിദാര്കൾ
പാമ്ബന് തീവുക്കുമ് ഇന്ദ്യക്കുമ് ഇടയിലെ പാക് കടലിടുക്ക്
മീന് ബോട്ടുകൾ

പ്രധാന വ്യക്തിത്വങ്ങൾ[തിരുത്തുക]

എ.പി.ജെ. അബ്ദുൽ കലാം ഇന്ത്യയുടെ പതിനൊന്നാം രാഷ്‌ട്രപതി

അവലംബം[തിരുത്തുക]

  1. Census 2001
"https://ml.wikipedia.org/w/index.php?title=രാമനാഥപുരം_ജില്ല&oldid=2426802" എന്ന താളിൽനിന്ന് ശേഖരിച്ചത്