തിരുപ്പത്തൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുപ്പത്തൂർ ജില്ല
Yelagiri Hills
Yelagiri Hills
Map
Tirupathur district
Location in Tamil Nadu
Coordinates: 12.4950° N, 78.5678° E
Country India
State Tamil Nadu
RegionTondai Nadu
Established28 November 2019
സ്ഥാപകൻEdappadi K. Palaniswami
HeadquartersTirupathur
TalukasTirupattur
Vaniyambadi
Ambur
Natrampalli
ഭരണസമ്പ്രദായം
 • ഭരണസമിതിTirupattur District Collectorate
 • District CollectorAmar kushwaha, IAS
 • Superintendent of PoliceBalakrishnan, IPS
വിസ്തീർണ്ണം
 • ആകെ1,797.92 ച.കി.മീ.(694.18 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ1,111,812
 • ജനസാന്ദ്രത620/ച.കി.മീ.(1,600/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-83
വെബ്സൈറ്റ്tirupathur.nic.in

തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് തിരുപ്പത്തൂർ ജില്ല( Tirupathur district,திருப்பத்தூர் மாவட்டம்)[2]. 2019-ൽ വെല്ലൂർ ജില്ലയെ മൂന്ന് ജില്ലകളായി വിഭജിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത് [3] തിരുപ്പത്തൂർ നഗരമാണ് ജില്ലയുടെ ആസ്ഥാനം.[4][5][6][7][8]

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്ക് കിഴക്ക് വെല്ലൂർ ജില്ല, തെക്ക് പടിഞ്ഞാറ് കൃഷ്ണഗിരി ജില്ല തെക്ക് കിഴക്ക് തിരുവണ്ണാമല ജില്ല വടക്ക് പടിഞ്ഞാറ് ആന്ധ്രാപ്രദേശ്ഇലെ ചിറ്റൂർ ജില്ലഎന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ. ഡെൽഹി- ചെന്നൈ ദേശീയപാത 66 തിരുപ്പത്തൂർ ജില്ലയിലൂടെ കടന്നുപോകുന്നു.

വെല്ലൂർ ജില്ലയിലെ തെക്ക് പടിഞ്ഞാറൻ താലൂക്കുകളായിരുന്ന തിരുപ്പത്തൂർ, വാണിയമ്പാടി, അംബൂർ എന്നീ താലൂക്കുകളെ ഉൾപ്പെടുത്തി [9] രൂപീകൃതമായ ഈ ജില്ലയിൽ നാത്രംപള്ളി ഉൾപ്പെടെ നാല് താലൂക്കുകളാണുള്ളത്.[10]

അവലംബം[തിരുത്തുക]

  1. 1.0 1.1 "District List | Tamil Nadu Government Portal". www.tn.gov.in. Retrieved 2020-09-09.
  2. "Thirupathur District | Sandalwood City | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-29.
  3. Staff Reporter (2019-11-28). "Chief Minister inaugurates Tirupattur as 35th district of Tamil Nadu". The Hindu (in Indian English). ISSN 0971-751X. Retrieved 2019-12-24.
  4. J., Shanmughasundaram (15 August 2019). "Vellore district to be trifurcated; Nov 1 to be Tamil Nadu Day". The Times of India (in ഇംഗ്ലീഷ്). Retrieved 2019-08-15.
  5. "TN's Vellore district to be split into 3, Tirupathur and Ranipet to become new districts". The News Minute. 2019-08-15. Retrieved 2019-08-15.
  6. "Tamil Nadu CM Palaniswami announces trifurcation of Vellore district". India Today (in ഇംഗ്ലീഷ്). Press Trust of India. August 15, 2019. Retrieved 2019-08-15.
  7. "Tamil Nadu Chief Minister Announces Trifurcation Of Vellore District". NDTV.com. Press Trust of India. 15 August 2019. Retrieved 12 July 2020.
  8. Jesudasan, Dennis S. (2019-08-15). "Vellore district to be trifurcated, says Edappadi Palaniswami". The Hindu (in Indian English). ISSN 0971-751X. Retrieved 2019-08-15.
  9. https://censusindia.gov.in/2011census/dchb/3304_PART_B_DCHB_VELLORE.pdf[bare URL PDF]
  10. "About District". Tirupathur District. District Administration. 21 January 2021. Retrieved 25 January 2021.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=തിരുപ്പത്തൂർ_ജില്ല&oldid=3850522" എന്ന താളിൽനിന്ന് ശേഖരിച്ചത്