നാമക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാമക്കൽ
Transport city
Anjaneya Temple, Namakkal
Anjaneya Temple, Namakkal
Country India
State Tamil Nadu
District നാമക്കൽ
Elevation 218 മീ(715 അടി)
Population (2001)
 • Total 53,040
Languages
 • Official Tamil
Time zone UTC+5:30 (IST)
PIN 637 001
Telephone code 91 - 4286
Vehicle registration TN 28

തമിഴ്നാട്ടിലെ നാമക്കൽ ജില്ലയുടെ ആസ്ഥാനപട്ടണമാണ് നാമക്കൽ. ഏഷ്യയിൽ ഐ.എസ്.ഒ 14001-2004 ലഭിച്ച ആദ്യത്തെ മുനിസിപാലിറ്റിയാണ് നാമക്കൽ[1]. വിദ്യാഭ്യാസം, കോഴിവളർത്തൽ, ഗതാഗതം എന്നിവയ്ക്ക് പ്രശസ്തമാണ് ഈ നഗരം.


അവലംബം[തിരുത്തുക]

  1. Photo of the ISO certificate


"https://ml.wikipedia.org/w/index.php?title=നാമക്കൽ&oldid=1905998" എന്ന താളിൽനിന്നു ശേഖരിച്ചത്