അരിയല്ലൂർ ജില്ല
ദൃശ്യരൂപം
അരിയല്ലൂർ ജില്ല
அரியலூர் மாவட்டம் | |
|---|---|
ജില്ല | |
10th Century Chola monuments at Gangaikondacholapuram | |
Location in Tamil Nadu, India | |
| Country | |
| State | Tamil Nadu |
| District | Ariyalur |
| Talukas | Ariyalur, Sendurai, Udayarpalayam |
| Headquarters | Ariyalur |
| സർക്കാർ | |
| • Collector | E Saravanavelraj |
| • Superintendent Of Police | Ziaul Haque |
| വിസ്തീർണ്ണം | |
• ആകെ | 1,949.31 ച.കി.മീ. (752.63 ച മൈ) |
| ജനസംഖ്യ (2011)[1] | |
• ആകെ | 7,52,481 |
| • ജനസാന്ദ്രത | 390/ച.കി.മീ. (1,000/ച മൈ) |
| Languages | |
| • Official | Tamil |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | TN 61 |
| വെബ്സൈറ്റ് | www |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് അരിയല്ലൂർ (തമിഴ്: அரியலூர் மாவட்டம்). അരിയല്ലൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.1,949.31 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. 2001 ജനുവരി ഒന്നാം തീയതി പേരാമ്പല്ലൂർ ജില്ല വിഭജിച്ചാണ് അരിയല്ലൂർ ജില്ല സ്ഥാപിതമായത്.
അവലംബങ്ങൾ
[തിരുത്തുക]അരിയല്ലൂർ ജില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "2011 Census of India" (Excel). Indian government. 16 April 2011.