ഉള്ളടക്കത്തിലേക്ക് പോവുക

തെങ്കാശി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെങ്കാശി ജില്ല
Tenkasi District
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
Established22 November 2019
ആസ്ഥാനംതെങ്കാശി
താലൂക്ക്കടയനല്ലൂർ, ശങ്കരങ്കോവിൽ, തെങ്കാശി, ചെങ്കോട്ട, ആലങ്കുളം, ശിവഗിരി, വീരകേരളമ്പുതൂർ, തിരുവേങ്കടം
സർക്കാർ
  ജില്ലാ കലക്ടർഎസ് സമീരാൻ, ഐ.എ.എസ്.
വിസ്തീർണ്ണം
  ആകെ
2,916.13 ച.കി.മീ. (1,125.92  മൈ)
ജനസംഖ്യ
 (2011)
  ആകെ
14,07,627
  ജനസാന്ദ്രത480/ച.കി.മീ. (1,300/ച മൈ)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
ISO 3166 കോഡ്[[ISO 3166-2:IN|]]
വാഹന രജിസ്ട്രേഷൻTN-76,TN-76A,TN-79
Coastline0 കിലോമീറ്റർ (0 മൈ)
വലിയ നഗരംതെങ്കാശി
Legislature typeelected
Legislature Strength5

തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തെങ്കാശി ജില്ല(തമിഴ് : தென்காசி மாவட்டம்). തെങ്കാശി നഗരമാണ് ജില്ലാ ആസ്ഥാനം.

ചരിത്രം

[തിരുത്തുക]

2019 നവംബർ 22 ന് തിരുനെൽവേലി ജില്ലയിൽ നിന്നും വേർതിരിച്ചാണ് തെങ്കാശി ജില്ല രൂപവൽകരിച്ചത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

തെക്ക് തിരുനെൽവേലി ജില്ല, വടക്ക് വിരുതുനഗർ ജില്ല,കിഴക്ക് തൂത്തുക്കുടി ജില്ല പടിഞ്ഞാറ് കൊല്ലം ജില്ലയും ,,പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് അതിർത്തിയും, എന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ.

"https://ml.wikipedia.org/w/index.php?title=തെങ്കാശി_ജില്ല&oldid=4618179" എന്ന താളിൽനിന്ന് ശേഖരിച്ചത്