മയിലാടുതുറ ജില്ല
ദൃശ്യരൂപം
മയിലാടുതുറ ജില്ല | |||||||
---|---|---|---|---|---|---|---|
Vaitheeswaran Koil, Sattainathar Temple in Sirkazhi, Dansborg Fort in Tharangambadi, Boats in Poompuhar harbour, Veerateeswarar Temple, Vazhuvur | |||||||
Location in Tamil Nadu | |||||||
Country | India | ||||||
State | Tamil Nadu | ||||||
Region | Chola Nadu | ||||||
Established | 28 ഡിസംബർ 2020 | ||||||
സ്ഥാപകൻ | Edappadi K. Palaniswami | ||||||
Headquarters | Mayiladuthurai | ||||||
Taluks | Kuthalam, Mayiladuthurai, Sirkali, Tharangambadi, Kollidam | ||||||
• District Collector | R. Lalitha, IAS | ||||||
• Superintendent of Police | N.S.Nisha, IPS[1] | ||||||
• ആകെ | 1,172 ച.കി.മീ.(453 ച മൈ) | ||||||
•റാങ്ക് | 37 | ||||||
ഉയരം | 11 മീ(36 അടി) | ||||||
• ആകെ | 9,18,356 | ||||||
• റാങ്ക് | 34 | ||||||
• ജനസാന്ദ്രത | 782/ച.കി.മീ.(2,030/ച മൈ) | ||||||
• Official | Tamil | ||||||
സമയമേഖല | UTC+5:30 (IST) | ||||||
PIN | 609001 | ||||||
Telephone Code | 04364 | ||||||
വാഹന റെജിസ്ട്രേഷൻ | TN 82 | ||||||
വെബ്സൈറ്റ് | mayiladuthurai |
തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് മയിലാടുതുറ ജില്ല (மயிலாடுதுறை மாவட்டம், Mayiladuthurai district). ഈ ജില്ലയുടെ ആസ്ഥാനം മയിലാടുതുറ നഗരമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]വടക്ക് കടലൂർ ജില്ല കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് തിരുവാരൂർ ജില്ല പടിഞ്ഞാറ് തഞ്ചാവൂർ ജില്ല, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കാരക്കാൽ എന്നിവയാണ് മയിലാടുതുറ ജില്ലയുടെ അതിർത്തികൾ. ഫലഭൂയിഷ്ടമായ കാവേരിതീരത്തായാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]
പുറത്തേക്ക്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Mayiladuthurai District Archived 2022-11-30 at the Wayback Machine.