അമ്പത്തൂർ
ദൃശ്യരൂപം
അമ്പത്തൂർ
அம்பத்தூர் | |
---|---|
City | |
Country | India |
State | Tamil Nadu |
District | Chennai |
Metro | Chennai |
Zone | 7 |
Ward | 79-93 |
സർക്കാർ | |
• ഭരണസമിതി | Chennai Corporation |
വിസ്തീർണ്ണം | |
• ആകെ | 38.99 ച.കി.മീ. (15.05 ച മൈ) |
ഉയരം | 17 മീ (56 അടി) |
ജനസംഖ്യ (2011) | |
• ആകെ | 4,66,205 |
• ജനസാന്ദ്രത | 12,000/ച.കി.മീ. (31,000/ച മൈ) |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600 053 |
വാഹന രജിസ്ട്രേഷൻ | TN-13 |
ചെന്നൈ നഗരത്തിന്റെ വടക്കുള്ള ഒരു അയൽ പ്രദേശമാണ് അമ്പത്തൂർ. 2011ൽ ഈ പ്രദേശത്തെ ചെന്നൈ കോർപ്പറേഷന്റെ ഭാഗമാക്കി മാറ്റി. ഏതാണ്ട് 45 ചതുരശ്ര വിസ്തീരണമുള്ള അമ്പത്തൂർ ചെന്നൈയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവാസ കേന്ദ്രവും ഉത്പാദന കേന്ദവുമാണ്. അമ്പത്തുർ ഇന്റസ്ട്രിയൽ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2011 ലെ കണക്ക് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 466,205 ആണ്.