തമിഴർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമിഴർ
தமிழர்
Thamizhar
Tiruvalluvar Statue Kanyakumari 140x190.jpg
Statue of Avvaiyar.jpg
The Saint Andal LACMA M.86.94.2.jpg
Kambar cropped.JPG
Raraja detail 140x190.jpg
Srinivasa Ramanujan - OPC - 1.jpg
Subramanya Bharathi.jpg
Sir CV Raman.JPG
Sivaji Ganesan cropped.jpg
Ms subbulakshmi 140x190.jpg
President of Singapore SR Nathan.jpg
Nobel Prize 2009-Press Conference KVA-08.jpg
MIA front face.jpg
AR Rahman 140x190.jpg
VishyAnand09.jpg
Navanethem Pillay crop.jpg
Photograph of Muttiah Muralitharan.jpg
Ilaiyaraaja BHung.jpg
IndraNooyiDavos2010ver2.jpg
ആകെ ജനസംഖ്യ
77 million[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 India 60,793,814 (2001)[2]
 Sri Lanka around 6 million (2013)[3]
 Malaysia 1,396,000 (2000)[4]
 Singapore

351,700 (2013)[5]

for others see Tamil diaspora
മതം
Predominantly: Minorities:
അനുബന്ധ ഗോത്രങ്ങൾ

തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴർ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ്‌ ഇവരിൽ ഭൂരിഭാഗവും. 3000 വർഷത്തോളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവർ. ദക്ഷിണേന്ത്യയിൽ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂർവികർ. ഇന്ത്യയിൽ മാത്രമല്ല തമിഴ് സംസാരിക്കുന്നത്; സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.

തമിഴ് മാതൃഭാഷയായുള്ളയാളെ തമിഴൻ എന്നും ബഹുമാനാർത്ഥം അണ്ണാച്ചി എന്നും വിളിക്കാറുണ്ട്.

പ്രമാണങ്ങൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; vistawide എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 2001 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. 
  4. "Ethnologue report for language code tam". Ethnologue: Languages of the World. Retrieved 2007-07-31. 
  5. "Ethnologue report for language code tam" (PDF). Ethnologue: Languages of the World. Retrieved 2007-07-31. 
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; maloney എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GKK എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
അണ്ണാച്ചി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=തമിഴർ&oldid=2400632" എന്ന താളിൽനിന്നു ശേഖരിച്ചത്