ശിവഗംഗ ജില്ല
ശിവഗംഗ ജില്ല Sivaganga District | |
[[Image: |250px|border|alt=|Map of showing location of ശിവഗംഗ ജില്ല Sivaganga District]] Sivaganga District in | |
രാജ്യം | ![]() |
ജില്ല(കൾ) | Sivaganga |
ഉപജില്ല | Sivaganga, Devakottai |
ഹെഡ്ക്വാർട്ടേഴ്സ് | Sivaganga |
ഏറ്റവും വലിയ നഗരം | Karaikudi |
Collector & District Magistrate | V.SAMPATH IAS |
നിയമസഭ (സീറ്റുകൾ) | elected () |
ജനസംഖ്യ • ജനസാന്ദ്രത |
13,41,250[1] (2011[update]) • 274.7/കിമീ2 (275/കിമീ2) |
സ്ത്രീപുരുഷ അനുപാതം | M-49%/F-51% ♂/♀ |
സാക്ഷരത | 52.5%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 4,189 km² (1,617 sq mi)[2] |
കാലാവസ്ഥ • Precipitation |
Very dry and hot with low humidity (Köppen) • 875.2 mm (34.5 in) |
വെബ്‌സൈറ്റ് | Official website of District Collectorate, Sivaganga |
Coordinates: 9°43′0″N 78°49′0″E / 9.71667°N 78.81667°E
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് ശിവഗംഗ ജില്ല (തമിഴ് : சிவகங்கை மாவட்டம்). ശിവഗംഗ നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജില്ലയുടെ വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും വടക്ക് ഭാഗത്ത് തിരുച്ചിറപ്പള്ളി ജില്ലയും തെക്ക് കിഴക്കായി രാമനാഥപുരം ജില്ലയും തെക്ക് പടിഞ്ഞാറായി വിരുദനഗർ ജില്ലയും പടിഞ്ഞാറായി മധുര ജില്ലയും സ്ഥിതി ചെയ്യുന്നു. കാരക്കുടി, മനമധുരൈ, ശിവഗംഗ, ദേവക്കോട്ട, തിരുപ്പട്ടൂർ, കലയർ കോവിൽ എന്നിവയാണ് പ്രശസ്തമായ നഗരം.
The Holy dargah of Paanch Peer Shuhadaa at Kannar Road, Manamadurai
ശിവഗംഗയിലെ ഭരണാധികാരികൾ[തിരുത്തുക]
- രാജാ ശശിവർണ്ണ തേവർ (ക്രി.വ. 1730-1750)
- രാജാ മുത്തു വടുഗനത പെരിയ ഓടായ തേവർ (ക്രി.വ.1750 - 1772)
- റാണി വേലു നച്ചിആർ (ക്രി.വ.1772-1780)
ഇതുകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "2011 Census of India" (Excel). Indian government. 16 April 2011.
- ↑ Additional Collector. "Employment report of Sivaganga District" (PDF). ശേഖരിച്ചത് 23 March 2011.