തിരുവള്ളൂർ ജില്ല
ദൃശ്യരൂപം
Tiruvallur district Thiruvallur district | |
---|---|
Location in Tiruvallur district in Tamil Nadu | |
Coordinates: 13°8′26.16″N 79°54′21.6″E / 13.1406000°N 79.906000°E | |
Country | India |
State | Tamil Nadu |
Region | Pallava Nadu, Tondai Nadu |
Headquarters | Tiruvallur |
Talukas | Avadi RK Pet Ponneri Gummidipoondi Uthukottai Tiruvallur Poonamallee Tiruttani Pallipattu |
• District Collector | P. Ponniah, I.A.S |
• Superintendent of Police | P. Aravindhan, I.P.S |
• Member of Parliament | Dr K Jayakumar (Congress, DMK Alliance) |
• ആകെ | 3,423 ച.കി.മീ.(1,322 ച മൈ) |
(2011) | |
• ആകെ | 3,728,104 |
• റാങ്ക് | 4 |
• ജനസാന്ദ്രത | 1,100/ച.കി.മീ.(2,800/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 602001.600XXX,601XXX,631XXX[1] |
Telephone code | 044 |
വാഹന റെജിസ്ട്രേഷൻ | TN-18, 05, 04, 12, 13, 20, 02 |
Largest metro | Avadi (Chennai) |
Sex ratio | 983 ♂/♀ |
Literacy | 83.33% |
Central location: | 13°8′N 79°54′E / 13.133°N 79.900°E |
Avg. summer temperature | 37.9 °C (100.2 °F) |
Avg. winter temperature | 18.5 °C (65.3 °F) |
വെബ്സൈറ്റ് | tiruvallur |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുവള്ളൂർ ജില്ല (തമിഴ്: திருவள்ளூர் மாவட்டம்). തിരുവള്ളൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ജില്ലയുടെ വടക്ക് ആന്ധ്രപ്രദേശ് സംസ്ഥാനവും കിഴക്ക് ബംഗാൾ ഉൾക്കടലും തെക്കുകിഴക്കായി ചെന്നൈ ജില്ലയും തെക്ക് കാഞ്ചിപുരം ജില്ലയും പടിഞ്ഞാറ് വെല്ലൂർ ജില്ലയും സ്ഥിതി ചെയ്യുന്നു.
ജനസംഖ്യ
[തിരുത്തുക]ഈ ജില്ലയുടെ വിസ്തീർണ്ണം 3424 ചതുരശ്ര കിലോമീറ്ററാണ് .2001 ലെ കാനേഷുമാരി പ്രകാരം 2,754,756 ആണ് ജനസംഖ്യ. ഇവരിൽ 54.45 ശതമാനം പേർ നഗര വാസികളാണ്. ജില്ലയിലെ സാക്ഷരത 76.90 ശതമാനമാണ്. ഇത് തമിഴ്‌നാട്ടിലെ സംസ്ഥാനശരാശരിയേക്കാൾ കൂടുതലാണ്.
പൊതുഭരണവും രാഷ്ട്രീയവും
[തിരുത്തുക]Assembly Constituency |
Political Party |
Elected Representative |
---|
Gummidipoondi | AIADMK | K.S. Vijayakumar |
Ponneri | AIADMK | P. Balaraman |
Thiruvottiyur | DMK | K.P.P. Samy |
Villivakkam | DMK | B. Ranganathan |
Poonamallee | INC | D. Sudarsanam |
Tiruvallur | DMK | E.A.P. Shivaji |
Tiruttani | AIADMK | G. Hari |
Pallipet | INC | Dr. E.S.S. Raman |
Lok Sabha Constituency |
Political Party |
Elected Representative |
---|
Thiruvallur | AIADMK | P. Venugopal |
Source: Indian Elections / Election Commission of India.[2][3] |
അവലംബം
[തിരുത്തുക]- ↑ "Tamilnadu Postal Circle - Pincode". www.tamilnadupost.nic.in. Retrieved 21 March 2018.
- ↑ "Election results". Indian Elections. Archived from the original on 2012-12-08. Retrieved 2011-05-31.
- ↑ "Parties Statistics". Election Commission of India. Archived from the original on 2008-12-18. Retrieved 2011-05-31.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Tiruvallur district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.