വെല്ലൂർ ജില്ല
ദൃശ്യരൂപം
വെല്ലൂർ ജില്ല | |
[[Image: |250px|border|alt=|Map of showing location of വെല്ലൂർ ജില്ല]]
in | |
രാജ്യം | ഇന്ത്യ |
ജില്ല(കൾ) | Vellore |
ഉപജില്ല | Vellore, Katpadi, Vaniyambadi, Ambur, Arakkonam, Arcot, Gudiyatham, Tirupattur and Walajah |
' | 1996 |
ഹെഡ്ക്വാർട്ടേഴ്സ് | Vellore |
ഏറ്റവും വലിയ നഗരം | Vellore |
Collector & District Magistrate | V. Palanikumar IAS |
നിയമസഭ (സീറ്റുകൾ) | elected (12) |
ലോകസഭാ മണ്ഡലം | Vellore, Arakkonam and Thiruvannamalai |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
39,28,106[1] (2011[update]) • 646/km2 (1,673/sq mi) • 13,07,998 (2001[update]) |
സ്ത്രീപുരുഷ അനുപാതം | M-50.06%/F-49.94% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
73.06% • 81.98% • 62.78% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
6,077 km² (2,346 sq mi) • 0 കി.മീ. (0 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 917 mm (36.1 in) • 39.5 °C (103 °F) • 15.6 °C (60 °F) |
വെബ്‌സൈറ്റ് | Official website of District Collectorate, Vellore |
12°54′40″N 79°8′10″E / 12.91111°N 79.13611°E
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊരു ജില്ലയാണ് വെല്ലൂർ ജില്ല(തമിഴ്: வேலூர் மாவட்டம்). വെല്ലൂർനഗരമാണ് ജില്ല ആസ്ഥാനം.2001 ലെ കാനേഷുമാരി പ്രകാരം 3,477,൩൧൭ ജനങ്ങളാണ് ഇവിടെ ഉള്ളത്.[2].73.06% പേർ സാക്ഷരരായ ഈ ജില്ല സംസ്ഥാന ശരാശരിയേക്കാൾ സ്വൽപ്പം കുറവാണു.
ജനസംഖ്യ
[തിരുത്തുക]Religion | Population | Literacy Rate | Sex Ratio |
---|---|---|---|
ഹിന്ദുക്കൾ | 30 16,962 (86.76%) | 62.88% | 995 |
മുസ്ലീങ്ങൾ | 3,50,771 (10.09%) | 62.88% | 996 |
ക്രിസ്ത്യാനികൾ | 1,02,477 (2.95%) | 78.60% | 1070 |
മറ്റുള്ളവർ | 7,107 (0.2%) | 73.23% | 823 |
അവലംബം
[തിരുത്തുക]- 2001 ഇന്ത്യൻ കാനേഷുമാരി
- ↑ "2011 Census of India" (Excel). Indian government. 16 April 2011.
- ↑ [1]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Vellore district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.