കടലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലൂർ
പട്ടണം
Image of the temple tower of Pataleeswarar temple in Cuddalore
Image of the temple tower of Pataleeswarar temple in Cuddalore
Country India
StateTamil Nadu
DistrictCuddalore
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2011)
 • ആകെ173,676
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
607001
Telephone code04142
വാഹന റെജിസ്ട്രേഷൻTN-31

തമിഴ്നാട്ടിലെ ഒരു നഗരമാണ് കടലൂർ. ഇതേപേരിലുള്ള ജില്ലയുടെയും, താലൂക്കിന്റെയും ആസ്ഥാനം. പോണ്ടിച്ചേരി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കടലോര നഗരമാണ് കടലൂർ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കടലൂർ&oldid=3915077" എന്ന താളിൽനിന്ന് ശേഖരിച്ചത്