തിരുപ്പൂർ ജില്ല
ദൃശ്യരൂപം
Tirupur | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Tamil Nadu |
ഹെഡ്ക്വാർട്ടേഴ്സ് | Tirupur |
District collector | Mr.Samayamoorthy IAS |
ജനസംഖ്യ | 19,17,033 |
സമയമേഖല | IST (UTC+5:30) |
11°11′N 77°15′E / 11.18°N 77.25°E
തിരുപ്പൂർ ജില്ല:(തമിഴ് : திருப்பூர் மாவட்டம்) ഒക്ടോബർ 2008 നു രൂപീകൃതമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുപ്പൂർ.കോയമ്പത്തൂർ ജില്ലയും ഈറോഡ് ജില്ലയും വിഭജിച്ചാണ് തിരുപ്പൂർ രൂപീകൃതമായത്. തിരുപ്പൂർ, ആവിനാശി, പല്ലടം, ധരാപുരം, കങ്ഗയം, മടതുകുളം, ഉദുമൽ പേട്ട തുടങ്ങിയ താലൂക്കുകളാണ് ഈ ജില്ലയിലുള്ളത്. തമിഴ്നാട്ടിലെ വികസനം ഉള്ളതും നല്ല റവന്യു വരുമാനം ലഭിക്കുന ജില്ലകളിലോന്നാണിത്.ബനിയൻ വ്യവസായം പരുത്തി വിപണി, വെണ്ണ തുടങ്ങിയവയ്ക്ക് പ്രശസ്തമാണീ ജില്ല. തിരുപ്പൂർ നഗരം ഈ ജില്ലയുടെ ആസ്ഥാനമാണ്.
താലുഖ് പട്ടിക
[തിരുത്തുക]- തിരുപ്പൂർ
- ഉഡുമല
- ധാരാബുരം
- പല്ലഡം
- മഡത്തു കുളം
- അവിനാശി
ജില്ലാ സഭ് ഡിവിഷൻ യൂണിയൻ പട്ടിക
[തിരുത്തുക]- തിരുപ്പൂർ
- പല്ലഡം
- ഉഡുമല
- അവിനാശി
- ധാരാപുരം
- കുഡിമങ്കലം
- കാമനായ്ക്കൻ പാളൈയം
- മഡത്തു കുളം
- കുൺഡഡം
- കാങ്ഗേയം
- വെള്ളക്കോവിൽ
- ഊത്തുക്കുളി
- പൊങ്കലൂർ
- മൂലനൂർ