ചിദംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chidambaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിദംബരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിദംബരം (വിവക്ഷകൾ) എന്ന താൾ കാണുക. ചിദംബരം (വിവക്ഷകൾ)
ചിദംബരം

சிதம்பரம்
പട്ടണം
ചിദംബരം നടരാജക്ഷേത്രം
ചിദംബരം നടരാജക്ഷേത്രം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്നാട്
ജില്ലകടലൂർ
ഉയരം
3 മീ(10 അടി)
Population
 (2011)
 • Total82,458
ഭാഷകൾ
 • ഔദ്യേഗികംതമിഴ്
Time zoneUTC+5:30 (ഇന്ത്യൻ)
പിൻ
608001
ടെലിഫോൺ കോഡ്04144
വാഹന റെജിസ്ട്രേഷൻTN-31

തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.

അവലംബം[തിരുത്തുക]

External links[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ചിദംബരം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • "Enchanting Tamil Nadu" see Places --> Chidambaram
  • "ഫലകം:Cite wikisource/make link". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 6 (11th ed.). 1911. p. 132.
"https://ml.wikipedia.org/w/index.php?title=ചിദംബരം&oldid=3199124" എന്ന താളിൽനിന്ന് ശേഖരിച്ചത്