അംബാസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambasamudram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അംബാസമുദ്രം
നഗരം
അംബാസമുദ്രം is located in Tamil Nadu
അംബാസമുദ്രം
അംബാസമുദ്രം
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
Coordinates: 8°42′0″N 77°28′12″E / 8.70000°N 77.47000°E / 8.70000; 77.47000
Country India
StateTamil Nadu
DistrictTirunelveli
Government
 • ChairmanMrs. Selvi (2012- Till Date)
ഉയരം
76 മീ(249 അടി)
ജനസംഖ്യ
 (2011)
 • ആകെ35,645
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
627401
Telephone code(91)4634
വാഹന റെജിസ്ട്രേഷൻTN-76
വെബ്സൈറ്റ്municipality.tn.gov.in/Ambasamudram

തിരുനെൽവേലി ജില്ലയിലെ ഒരു താലൂക്കും നഗരസഭയുമാണ് അംബാസമുദ്രം (തമിഴ്: அம்பாசமுத்திரம்). തിരുനെൽവേലി-പാപനാശം സംസ്ഥാനപാതയിൽ തിരുനെൽവേലി നിന്നും 35 കിലോമീറ്റർ കിഴക്കാണു അംബാസമുദ്രം. അംബൈ എന്ന പേരിലും അറിയപ്പെടുന്നു.

സമീപ പട്ടണങ്ങൾ[തിരുത്തുക]

  • പാപനാശം
  • ചേരന്മഹാദേവി
  • വീരവനല്ലൂർ
  • കല്ലിടകുറിച്ചി

മുഖ്യ ആകർഷണങ്ങൾ[തിരുത്തുക]

  • മാഞ്ചോല തേയില തോട്ടങ്ങൾ
  • മണിമുത്താർ ഡാം
  • മണിമുത്താർ വെള്ളച്ചാട്ടം
  • അഗത്യാർ വെള്ളച്ചാട്ടം
  • താമരഭരണി നദി
  • പാപനാശം ഡാം
"https://ml.wikipedia.org/w/index.php?title=അംബാസമുദ്രം&oldid=2843639" എന്ന താളിൽനിന്ന് ശേഖരിച്ചത്