Jump to content

പെരമ്പല്ലൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Perambalur district
Location of Perambalur district in Tamil Nadu
Location of Perambalur district in Tamil Nadu
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
ഹെഡ്ക്വാർട്ടേഴ്സ് Perambalur
ജനസംഖ്യ
ജനസാന്ദ്രത
അർബൻ
5,64,511[1] (2011)
322/km2 (834/sq mi)
16.05%
സ്ത്രീപുരുഷ അനുപാതം 0.993 /
സാക്ഷരത 65.88%%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 1,752 km² (676 sq mi)
കാലാവസ്ഥ
Precipitation
Semi-arid (Köppen)
     908 mm (35.7 in)


തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പെരമ്പല്ലൂർ ജില്ല. പെരമ്പല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം.1,752 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉള്ള ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 4,93,646 ആണ്.ഇതിൽ 16.05% പേർ നഗരവാസികളാണ്.

ഡിവിഷനുകൾ

[തിരുത്തുക]

ജില്ലയിൽ മൂന്നു താലുക്കുകളാണുള്ളത്.പെരമ്പല്ലൂർ,കുന്നം,വേപ്പിൻതട്ടൈ എന്നിവയാണ് ആ മൂന്നു താലൂക്കുകൾ.ഇത് കൂടാതെ ജില്ലയെ നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു.പെരമ്പല്ലൂർ,വേപ്പിൻതട്ടൈ,ആലത്തൂർ,വെപ്പൂർ എന്നിവയാണവ.ജില്ലയിൽ 121 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്.‌

ജനസംഖ്യ

[തിരുത്തുക]

2001 ലെ കാനേഷുമാരി പ്രകാരം : ജില്ലയിലെ ജനസംഖ്യ 11,81,029 .പുരുഷന്മാർ 5,88,441 ,സ്ത്രീകൾ 5,92,588 ,ജനന നിരക്ക് 21 .6 ,മരണനിരക്ക് 7 .7 ,ജനസാന്ദ്രത :ഒരു ചതുരശ്ര കിലോമീറ്ററിൽ 281 .(സംസ്ഥാന ജനസാന്ദ്രത 429 ) സാക്ഷരത :65.88%.ഇത് സംസ്ഥാനത്തെ സാക്ഷരത കുറഞ്ഞ ജില്ലകളിലോന്നനിത്.

അവലംബം

[തിരുത്തുക]
  1. "2011 Census of India" (Excel). Indian government. 16 April 2011.
"https://ml.wikipedia.org/w/index.php?title=പെരമ്പല്ലൂർ_ജില്ല&oldid=3834927" എന്ന താളിൽനിന്ന് ശേഖരിച്ചത്