കരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൂർ
Big Town
Nickname(s): വഞ്ചി മാനകർ
Country  India
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തമിഴ്‌നാട്
ഇന്ത്യയിലെ ജില്ലകളുടെ പട്ടിക കരൂർ ജില്ല
Government
 • Municipal Chairman Tamilnadu M.selvaraj
Area
 • Total 2,985 കി.മീ.2(1 ച മൈ)
Elevation 122 മീ(400 അടി)
Population (2001)[1]
 • Total 2,10,830
 • Density 372/കി.മീ.2(960/ച മൈ)
Languages
 • Official തമിഴ്
Time zone ഔദ്യോഗിക ഇന്ത്യൻ സമയം (UTC+5:30)
പിൻകോഡ് 639(xxx)
Telephone code 91-(0)4324
Vehicle registration TN 47
Website municipality.tn.gov.in/karur/

കരൂർ (തമിഴ്: கரூர்) തമിഴ്‌നാട്ടിലേ ഒരു പ്രധാന പട്ടണവും കരൂർ ജില്ലയുടേ ആസ്ഥാനവുമാണ്. ഈ പട്ടണം തുണി വ്യവസായങ്ങൾക്കു പ്രസിദ്ധമാണ്. അമരാവതി നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്.

കരൂർ പശുപതി ഈശ്വരർ സീതാറം

അവലംബം[തിരുത്തുക]

  1. Districts Master.aspx?state code=33&district code=14 "Sub-District Details". Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 26 March 2012. 
  2. http://www.assembly.tn.gov.in/members address e.pdf
  3. http://164.100.47.132/LssNew/Members/Biography.aspx?mpsno=3205
"https://ml.wikipedia.org/w/index.php?title=കരൂർ&oldid=2423707" എന്ന താളിൽനിന്നു ശേഖരിച്ചത്