ചെങ്കൽപ്പട്ട് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chengalpattu District
Kolavai Lake on the outskirts of Chengalpattu
Kolavai Lake on the outskirts of Chengalpattu
Nickname(s): 
Chengai District
Map
Chengalpattu district
Location in Tamil Nadu
Country India
State Tamil Nadu
MunicipalitiesChengalpattu
Established29 November 2019
നാമഹേതുChengalpet town
HeadquartersChengalpattu
Largest CityTambaram
TaluksChengalpattu, Cheyyur, Madurantakam, Tambaram, Thiruporur, Tirukalukundram, Vandalur, Pallavaram
ഭരണസമ്പ്രദായം
 • ഭരണസമിതിChengalpattu District Collectorate
 • District CollectorA. R. Rahul Nadh, IAS
 • Superintendent of PoliceA. Pradeep, IPS
വിസ്തീർണ്ണം
 • ആകെ2,945 ച.കി.മീ.(1,137 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ2,556,423
 • റാങ്ക്8th
 • ജനസാന്ദ്രത870/ച.കി.മീ.(2,200/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
603XXX,600XXX
Telephone code044
വാഹന റെജിസ്ട്രേഷൻTN-19, TN-14, TN-22, TN-85 and TN-11
വെബ്സൈറ്റ്chengalpattu.nic.in

തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് ചെങ്കൽപ്പട്ട് ജില്ല( Chengalpattu District ,செங்கல்பட்டு மாவட்டம்). ചെങ്കൽപ്പട്ട് നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 2019-ൽ കാഞ്ചീപുരം ജില്ലയെ രണ്ട് ജില്ലകളായി വിഭജിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1997-ൽ അന്ന് നിലവിലുണ്ടായിരുന്ന ചെങ്കൽപ്പട്ട് ജില്ലയെ വിഭജിച്ചായിരുന്നു കാഞ്ചീപുരം ജില്ല,തിരുവള്ളൂർ ജില്ല എന്നീ ജില്ലകൾ രൂപീകരിച്ചത്.[2] ഈ ജില്ലയിലെ ജനങ്ങളുടെ ഭാഷ തമിഴ് ആണ്.[3].

ഭൂമിശാസ്ത്രം[തിരുത്തുക]

കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് വിഴുപ്പുരം ജില്ല, പടിഞ്ഞാറ് തിരുവണ്ണാമല ജില്ല, വടക്ക് പടിഞ്ഞാറ് കാഞ്ചീപുരം ജില്ല, വടക്ക് ചെന്നൈ ജില്ല എന്നിവയ്ക്കിടയിലായി ചെങ്കൽപ്പട്ട് ജില്ല സ്ഥിതിചെയ്യുന്നു. പാലാർ നദി ചെങ്കൽപ്പട്ട് ജില്ലയിലൂടെ ഒഴുകുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 செங்கல்பட்டு மாவட்டத்தின் பெருமைகளை சுட்டிக்காட்டி முதல்வர் பேச்சு! (in Tamil). News7 Tamil. 28 November 2019. Archived from the original on 2021-11-18. Retrieved 29 November 2019.{{cite AV media}}: CS1 maint: unrecognized language (link)
  2. "History". Kancheepuram District. Retrieved 12 July 2020.
  3. "Districts Details | Tamil Nadu Government Portal". www.tn.gov.in. Retrieved 16 July 2022.
"https://ml.wikipedia.org/w/index.php?title=ചെങ്കൽപ്പട്ട്_ജില്ല&oldid=3909101" എന്ന താളിൽനിന്ന് ശേഖരിച്ചത്