ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian state and union territory capitals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രമനമ്പർ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം ഭരണ തലസ്ഥാനം നിയമനിർമ്മാണ തലസ്ഥാനം ന്യായാധിപ തലസ്ഥാനം നിലവിൽ വന്ന വർഷം പഴയ തലസ്ഥാനം
1 ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പോർട്ട് ബ്ലയർ പോർട്ട് ബ്ലയർ കൊൽക്കത്ത 1956 കൊൽക്കത്ത (1945–1956)
2 ആന്ധ്രാ പ്രദേശ് അമരാവതി അമരാവതി അമരാവതി 1956 ഹൈദരാബാദ് (അവിഭക്ത ആന്ധ്രാപ്രദേശ്),
കർണൂൽ (ആന്ധ്രാപ്രദേശ്)
3 അരുണാചൽ പ്രദേശ് ഇറ്റാനഗർ ഇറ്റാനഗർ ഇറ്റാനഗർ 1987
4 ആസ്സാം ദിസ്‌പൂർ ഗുവാഹട്ടി ഗുവാഹട്ടി 1975 ഷില്ലോങ്ങ്
5 ബീഹാർ പാറ്റ്ന പാറ്റ്ന പാറ്റ്ന 1935
6 ചണ്ഡീഗഢ് ചണ്ഡീഗഢ്   ചണ്ഡീഗഢ് 1966
7 ഛത്തീസ്‌ഗഢ് റായ്‌പൂർ റായ്‌പൂർ ബിലാസ്പൂർ 2000  
8 ദാദ്ര, നാഗർ ഹവേലി സിൽവാസ   മുംബൈ 1944 മുംബൈ (1954–1961)
പനാജി (1961–1987)
9 ദാമൻ, ദിയു ദാമൻ   1987 അഹമ്മദാബാദ് (1961–1963)
പനാജി (1963–1987)
10 ഡൽഹി(ദേശീയ തലസ്ഥാന പ്രദേശം) ഡൽഹി ഡൽഹി ഡൽഹി 1952  
11 ഗോവ പനാജി പൊർവോറിം മുംബൈ 1961 പനാജി (1961–1987)
12 ഗുജറാത്ത് ഗാന്ധിനഗർ ഗാന്ധിനഗർ അഹമ്മദാബാദ് 1960 അഹമ്മദാബാദ് (1960–1970)
13 ഹരിയാന ചണ്ഡീഗഢ് ചണ്ഡീഗഢ് ചണ്ഡീഗഢ് 1966  
14 ഹിമാചൽ പ്രദേശ് ഷിംല ഷിംല (വേനൽ)

ധർമശാല (ശീതകാലം)

ഷിംല 1971 ബിലാസ്പൂർ (1950–1956)
15 ജമ്മു-കശ്മീർ ശ്രീനഗർ (വേനൽ)
ജമ്മു (ശീതകാലം)
ശ്രീനഗർ (വേനൽ)
ജമ്മു (ശീതകാലം)
1948  
16 ഝാർഖണ്ഡ്‌ റാഞ്ചി റാഞ്ചി റാഞ്ചി 2000 പാറ്റ്ന
17 കർണാടക ബെംഗളൂരു ബെംഗളൂരു ബെംഗളൂരു 1956
18 കേരളം തിരുവനന്തപുരം തിരുവനന്തപുരം കൊച്ചി 1956
19 ലക്ഷദ്വീപ് കവരത്തി കവരത്തി കൊച്ചി
20 മധ്യപ്രദേശ് ഭോപ്പാൽ ഭോപ്പാൽ ജബൽപൂർ 1956 നാഗ്പൂർ(1861–1956)
21 മഹാരാഷ്ട്ര മുംബൈ
നാഗ്പൂർ (W/2nd)
മുംബൈ (S+B)
നാഗ്പൂർ (W)
മുംബൈ 1818
1960
 
22 മണിപ്പൂർ ഇംഫാൽ ഇംഫാൽ ഗുവാഹട്ടി 1947  
23 മേഘാലയ ഷില്ലോങ്ങ് ഷില്ലോങ്ങ് ഗുവാഹട്ടി 1970  
24 മിസോറം ഐസ്‌വാൾ ഐസ്‌വാൾ ഗുവാഹട്ടി 1972  
25 നാഗാലാന്റ് കൊഹിമ കൊഹിമ ഗുവാഹട്ടി 1963  
26 ഒറീസ്സ ഭുവനേശ്വർ ഭുവനേശ്വർ കട്ടക് 1948 കട്ടക് (1936–1948)
27 പോണ്ടിച്ചേരി പോണ്ടിച്ചേരി പോണ്ടിച്ചേരി ചെന്നൈ 1954 മദ്രാസ് (1948–1954)
28 പഞ്ചാബ് ചണ്ഡീഗഢ് ചണ്ഡീഗഢ് ചണ്ഡീഗഢ് 1966 ലാഹോർ (1936–1947)
ഷിംല (1947–1966)
29 രാജസ്ഥാൻ ജയ്പൂർ ജയ്പൂർ ജോധ്പൂർ 1948  
30 സിക്കിം ഗാങ്ങ് ടോക്ക് ഗാങ്ങ് ടോക്ക് ഗാങ്ങ് ടോക്ക് 1975  
31 തമിഴ്നാട് ചെന്നൈ ചെന്നൈ ചെന്നൈ 1688  
32 ത്രിപുര അഗർത്തല അഗർത്തല ഗുവാഹട്ടി 1956  
33 ഉത്തർ പ്രദേശ് ലക്നൗ ലക്നൗ അലഹബാദ് 1937  
34 ഉത്തരാഖണ്ഡ് ഡെറാഡൂൺ ഡെറാഡൂൺ നൈനിറ്റാൾ 2000  
35 പശ്ചിമ ബംഗാൾ കൊൽക്കത്ത കൊൽക്കത്ത കൊൽക്കത്ത 1947  
36 തെലുങ്കാന ഹൈദരാബാദ് ഹൈദരാബാദ് ഹൈദരാബാദ് 2014 ജൂൺ 2