ചണ്ഡീഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചണ്ഡീഗഢ്
ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
കേന്ദ്രഭരണപ്രദേശം
തുറന്ന കൈ സ്മാരകം
Nickname(s): മനോഹരമായ നഗരം
Location of Chandigarh in India
Location of Chandigarh in India
Country  India
Completed 1960
Formation†† 1 Nov, 1966
Government
 • Administrator Kaptan Singh Solanki
 • Mayor Arun Sood
 • Senior Deputy Mayor Davesh Moudgil
 • Deputy Mayor Hardeep Singh
Area
 • കേന്ദ്രഭരണപ്രദേശം 114 കി.മീ.2(44 ച മൈ)
Area rank 34th
Elevation 350 മീ(1 അടി)
Population (2011)
 • കേന്ദ്രഭരണപ്രദേശം 960
 • Rank 29th
 • Density 8/കി.മീ.2(22/ച മൈ)
 • Metro[1] 1
  [2]
Demonym(s) Chandigarhian
Language
 • Official[3] ഇംഗ്ലീഷ്[lower-alpha 1]
 • Spoken പഞ്ചാബി,ഹിന്ദി,ഹരിയാൺവി
Time zone UTC+5:30 (IST)
PIN 160XXX
Telephone code +91-172-XXX-XXXX
ISO 3166 code IN-CH
Vehicle registration CH-01 to CH-04 and HR-70
HDI Increase
0.792
HDI Category high
Literacy 81.9
Website chandigarh.nic.in

The city of Chandigarh comprises all of the union territory's area
†† under Section 4 of the Punjab Reorganisation Act, 1966.

Symbols of Chandigarh
Emblem തുറന്ന കൈ സ്മാരകം
Dance ഭാംഗ്രനൃത്തം, Giddha
Animal Indian grey mongoose[6]
Bird Indian grey hornbill
Flower പ്ലാശ്
Tree മാവ്

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.

ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

  • റോക്ക് ഗാർഡൻ
  • റോസ് ഗാർഡൻ
  • സുഖാന തടാകം

അവലംബം[തിരുത്തുക]

  1. "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above". Office of the Registrar General & Census Commissioner, India. Retrieved 26 March 2012. 
  2. "http://www.censusindia.gov.in/2011-prov-results/paper2/prov_results_paper2_indiavol2.html" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.  External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Report of the Commissioner for linguistic minorities: 47th report (July 2008 to June 2010)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. pp. 122–126. Retrieved 16 February 2012. 
  4. "The Haryana Official Language Act, 1969". Laws of India. Retrieved 26 March 2015. 
  5. "The Punjab Official Language Act, 1967". Laws of India. Retrieved 26 March 2015. 
  6. Service, Tribune News (12 October 2015). "Corbusier's creation". http://www.tribuneindia.com/news/trends/corbusier-s-creation/142344.html. Retrieved 13 October 2015.  External link in |website= (help)


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്&oldid=2381961" എന്ന താളിൽനിന്നു ശേഖരിച്ചത്