ഡെറാഡൂൺ
ദൃശ്യരൂപം
Dehradun देहरादून, Dehra Dun | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | Dehradun |
ജനസംഖ്യ | 4,47,808 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 682 m (2,238 ft) |
Footnotes
| |
വെബ്‌സൈറ്റ് | http://dehradun.nic.in/ |
30°18′57″N 78°02′01″E / 30.3157°N 78.0336°E ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ താൽക്കാലികതലസ്ഥാനമാണ് ഡെറാഡൂൺ (ഹിന്ദി:देहरादून ). ഡെറാഡൂൺ ജില്ലയുടെയും ആസ്ഥാനനാണ് ഈ നഗരം. ഡൂൺ താഴ്‌വരയിൽ, ന്യൂ ഡെൽഹിയിൽ നിന്നും 240 കിലോമീറ്റർ വടക്കായാണ് ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്. 2000 നവംബർ 9-ന് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ, ഡെറാഡൂൺ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നഗരത്തിന്റെ വടക്ക് ഹിമാലയവും തെക്ക് ശിവാലിക്ക് മലനിരകളും കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും സ്ഥിതി ചെയ്യുന്നു. സർവേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡൂൺ സ്കൂൾ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]കാലാവസ്ഥ പട്ടിക for ഡെറാഡൂൺ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
47
19
3
|
55
22
5
|
52
26
9
|
21
32
13
|
54
35
17
|
230
34
20
|
631
30
22
|
627
30
22
|
261
30
20
|
32
28
13
|
11
24
7
|
3
21
4
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Climate of Dehradun District | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
ചിത്രശാല
[തിരുത്തുക]-
ഡെഹ്റാഡൂൺ റെയിൽവേ സ്റ്റേഷൻ
അവലംബം
[തിരുത്തുക]