ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Forest Research Institute campus, Dehradun, India.jpg
ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിച്ചത്1906
സ്ഥാനംഡെറാഡൂൺ
വെബ്സൈറ്റ്http://fri.icfre.gov.in

വനഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ചുരുക്കം: എഫ്.ആർ.ഐ., ഇംഗ്ലീഷ്: Forest Research Institute). ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്റ്റി റിസേർച്ച് ആൻഡ് എജ്യൂക്കേഷന്റെ കീഴിലുള്ള ഈ സ്ഥാപനം ഈ രംഗത്തെ ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ്. 1991-ൽ യു.ജി.സി. ഇതിനെ കൽപിത സർവകലാശാലയായി പ്രഖ്യാപിച്ചു.[1]

എഫ്.ആർ.ഐയുടെ വിശാലമായ കാംപസും കെട്ടിടവും ഡെറാഡൂണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

അവലംബം[തിരുത്തുക]