സിൽവാസ
ദൃശ്യരൂപം
(സിൽവാസ്സ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിൽവാസ | |
20°16′N 73°01′E / 20.27°N 73.02°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
കേന്ദ്രഭരണപ്രദേശം | ദാദ്ര, നാഗർ ഹവേലി |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,890[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗർ ഹവേലി, ദമൻ ദീവിന്റെ ഏറ്റവും വലിയ പട്ടണം ആണ് സിൽവാസ (മറാഠി: सिल्वासा , ഗുജറാത്തി: સેલ્વાસ)). നേരത്തേ പോർച്ചുഗീസ് കോളനിയായിരുന്നു. മറാത്തി, ഗുജറാത്തി എന്നിവയാണ് ഇവിടത്തെ പ്രധാന സംസാരഭാഷകൾ.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]ഉത്തര അക്ഷാംശം 20°16′പൂർവ്വ രേഖാംശം 73°01′സമുദ്രനിരപ്പിൽ നിന്നും 32 മീറ്റർ ഉയരത്തിലായാണ് സിൽവാസ സ്ഥിതിചെയ്യുന്നത്. [3]