ജമ്മു (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jammu (city) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജമ്മു
जम्मू
ജമ്മു താവി
നഗരം
ജമ്മുവും താവി നദിയും
ജമ്മുവും താവി നദിയും
രാജ്യം  ഇന്ത്യ
സംസ്ഥാനം ജമ്മു-കശ്മീർ
ജില്ല ജമ്മു
Settled 2900 ബി.സി.
Founded by രാജാ ജംബുലോചൻ
Government
 • Type മുൻസിപ്പൽ കോർപ്പറേഷൻ
 • Body Jammu Municipal corporation and Jammu Development Authority
Area
 • Total 167 കി.മീ.2(64 ച മൈ)
Elevation 327 മീ(1 അടി)
Population (2011)
 • Total 951
 • Rank 2
 • Density 5,697/കി.മീ.2(14/ച മൈ)
ഭാഷകൾ
 • ഔദ്യോഗികം ഉർദു
ഭാഷകൾ
 • രണ്ടാം ഔദ്യോഗികം ദോഗ്രി, പഞ്ചാബി
Time zone UTC+5:30 (IST)
പിൻ 180001
Vehicle registration JK 02
Website jammu.nic.in

ജമ്മു-കശ്മീരി‍ന്റെ ശൈത്യകാലതലസ്ഥാനമാണ്‌ ജമ്മു(ദോഗ്രി: जम्मू, ഉർദു: جموں). നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും. [1] ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ്‌ പ്രധാന സംസാരഭാഷകൾ.

ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87 -ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ്‌ ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.

അവലംബം[തിരുത്തുക]

  1. http://www.fallingrain.com/world/IN/12/Jammu.html


"https://ml.wikipedia.org/w/index.php?title=ജമ്മു_(നഗരം)&oldid=2052848" എന്ന താളിൽനിന്നു ശേഖരിച്ചത്