Jump to content

സിൽവാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Silvassa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സിൽവാസ

സിൽവാസ
20°16′N 73°01′E / 20.27°N 73.02°E / 20.27; 73.02
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
കേന്ദ്രഭരണപ്രദേശം ദാദ്ര, നാഗർ ഹവേലി
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,890[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗർ ഹവേലി, ദമൻ ദീവിന്റെ ഏറ്റവും വലിയ പട്ടണം ആണ് സിൽവാസ (മറാഠി: सिल्वासा , ഗുജറാത്തി: સેલ્વાસ)). നേരത്തേ പോർച്ചുഗീസ് കോളനിയായിരുന്നു. മറാത്തി, ഗുജറാത്തി എന്നിവയാണ്‌ ഇവിടത്തെ പ്രധാന സംസാരഭാഷകൾ.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഉത്തര അക്ഷാംശം 20°16′പൂർവ്വ രേഖാംശം 73°01′സമുദ്രനിരപ്പിൽ നിന്നും 32 മീറ്റർ ഉയരത്തിലായാണ്‌ സിൽവാസ സ്ഥിതിചെയ്യുന്നത്. [3]

ഇതുംകാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://dnh.nic.in/Home%20Page_files/Tourism/silvassa.pdf
  3. http://www.fallingrain.com/world/IN/6/Silvassa.html
"https://ml.wikipedia.org/w/index.php?title=സിൽവാസ&oldid=3964549" എന്ന താളിൽനിന്ന് ശേഖരിച്ചത്