തിരുച്ചിറപ്പള്ളി ജില്ല
Jump to navigation
Jump to search
തമിഴ്നാട്ടിലെ ഒരു ജില്ലയാണ്. തിരുച്ചിരാപ്പള്ളി ജില്ല (തമിഴ് : திருச்சிராப்பள்ளி மாவட்டம்). ട്രിച്ചി എന്നും അറിയപ്പെടുന്ന ഈ ജില്ല കാവേരി നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുച്ചിരാപ്പള്ളി (ട്രിച്ചി) നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ ഒരു ജില്ലയായിരുന്നു തിരുച്ചിരാപ്പള്ളി. അന്ന് തൃചിനോപോളി എന്നും ഇത് അറിയപ്പെട്ടിരുന്നു. 1947 ൽ സ്വതന്ത്ര്യാനന്തരം പേര് മാറ്റി തിരുച്ചിറപ്പള്ളി എന്നാക്കി.
![]() |
നാമക്കൽ | പെരമ്പലൂർ | അറിയാലൂർ ജില്ല | ![]() |
കരൂർ | ![]() |
തഞ്ചാവൂർ | ||
![]() ![]() | ||||
![]() | ||||
ദിണ്ടിഗൽ | പുതുക്കോട്ട ജില്ല | തഞ്ചാവൂർ |
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
"ഔദ്യോഗിക വെബ്സൈറ്റ് Archived 2011-06-25 at the Wayback Machine.