തിരുനെൽവേലി ജില്ല
Tirunelveli District | |
Nellai | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
ജില്ല(കൾ) | Tirunelveli |
ഉപജില്ല | Tirunelveli, Palayamkottai, Sankarankovil, Ambasamudram, Nanguneri, kadayanallur Radhapuram, Tenkasi, Shenkottai, Alangulam, Veerakeralampudur, Sivagiri |
District formed on | September 01, 1790 |
ഹെഡ്ക്വാർട്ടേഴ്സ് | Tirunelveli |
ഏറ്റവും വലിയ നഗരം | Tirunelveli |
Collector & District Magistrate | Thiru. Jayaraman IAS |
നിയമസഭ (സീറ്റുകൾ) | elected (11) |
ജനസംഖ്യ • ജനസാന്ദ്രത |
30,72,880[1] (2011[update]) • 410.5/km2 (1,063/sq mi) |
സ്ത്രീപുരുഷ അനുപാതം | M-49%/F-51% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
68.44%% • 75.94%% • 61.12%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
6,823 km² (2,634 sq mi) • 35 കി.മീ. (22 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 814.8 mm (32.1 in) • 37 °C (99 °F) • 22 °C (72 °F) |
Central location: | 09°04′N 77°30′E / 9.067°N 77.500°E |
വെബ്‌സൈറ്റ് | Official website of District Collectorate, Tirunelveli |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തിരുനെൽവേലി ജില്ല(തമിഴ് : திருநெல்வேலி மாவட்டம்) തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്.കുറുഞ്ഞി (മലകൾ ) ,മുല്ലൈ (വനം) ,മരുധം(നെൽ പാടങ്ങൾ), നൈതൽ (തീരാ പ്രദേശം) പാലൈ(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ.
ചരിത്രം
[തിരുത്തുക]ഈസ്റ്റ് ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഈ ജില്ല രൂപികരിച്ചത്."ടിന്നവല്ലി ഡിസ്ട്രിക്റ്റ് " എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്.പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ ജില്ലക്ക് തിരുനെൽവേലി എന്ന് പേര് വരാൻ കാരണമായി പറയപെടുന്നത്.ഒന്നാമതായി ജില്ലയിലെ പ്രധാന പട്ടണമായ തിരുനെൽവേലി നിന്നും രണ്ടാമതായി
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.
ജനസംഖ്യ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 2,723,988 .നഗരവാസികൾ 48.03%.ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 410.5 .പ്രധാന ഭാഷ തമിൾ .ഹിന്ദുക്കൾ 79.76%,മുസ്ലീങ്ങൾ 9.26%,ക്രിസ്തയാനികൾ 10.89% മറ്റുള്ളവർ (0.09%)
അടിസ്ഥാന സൌകര്യങ്ങൾ
[തിരുത്തുക]റോഡുകൾ | ദേശീയ പാത | സംസ്ഥാന ഹൈവേ | കോർപരെഷെൻ നഗരസഭാ റോഡുകൾ | പഞ്ചായത്ത് യുണിയൻ പഞ്ചായത്ത് റോഡുകൾ | ടൌൺ പഞ്ചായത്ത് ടൌൺ ഷിപ് റോഡ് | മറ്റുള്ളവ (കാനന റോഡുകൾ ) |
---|---|---|---|---|---|---|
നീളം (km.) | 174.824 | 442.839 | 1,001.54 | 1,254.10 & 1,658.35 | 840.399 | 114.450 |
റെയിൽവേ | Route Length (km.) | Track Length (km.) |
---|---|---|
Broad Gauge | 77.000 | 95.448 |
Meter Gauge | 125.000 | 134.430 |
സാമ്പത്തികം
[തിരുത്തുക]കന്നുകാലി | Buffalos | ചെമ്മരിയാടുകൾ | ആടുകൾ | പന്നികൾ | കുതിരകളും പെണ് കുതിരകളും | കഴുതകൾ | മുയലുകൾ | ആകെ മൃഗങ്ങൾ | ആകെ പക്ഷി വളർത്തൽ |
---|---|---|---|---|---|---|---|---|---|
418,694 | 78,777 | 487,273 | 390,570 | 12,752 | 245 | 961 | 2401 | 67,877 | 1,218,583 |
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]കുറ്റാളം
[തിരുത്തുക]ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
- മണി മുതർ വെള്ളച്ചാട്ട
- പനഗുഡി
- കൂതന്കുളം പക്ഷി സങ്കേത
- അംബ സമുദ്ര
- തിസ്യൻ വില്ല
Thalaiyutthu | Gangaikondan | Thimmarajapuram | ||
Alangulam | തൂത്തുക്കുടി | |||
Tirunelveli | ||||
കന്യാകുമാരി | Valliyur | Palayamkottai |
അവലംബം
[തിരുത്തുക]- ↑ "2011 Census of India" (Excel). Indian government. 16 April 2011.