ഉള്ളടക്കത്തിലേക്ക് പോവുക

തിരുനെൽവേലി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tirunelveli District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tirunelveli District
Nellai
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
ജില്ല(കൾ) Tirunelveli
ഉപജില്ല Tirunelveli, Palayamkottai, Sankarankovil, Ambasamudram, Nanguneri, kadayanallur Radhapuram, Tenkasi, Shenkottai, Alangulam, Veerakeralampudur, Sivagiri
District formed on September 01, 1790
ഹെഡ്ക്വാർട്ടേഴ്സ് Tirunelveli
ഏറ്റവും വലിയ നഗരം Tirunelveli
Collector & District Magistrate Thiru. Jayaraman IAS
നിയമസഭ (സീറ്റുകൾ) elected (11)
ജനസംഖ്യ
ജനസാന്ദ്രത
30,72,880[1] (2011)
410.5/കിമീ2 (410/കിമീ2)
സ്ത്രീപുരുഷ അനുപാതം M-49%/F-51% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
68.44%%
• 75.94%%
• 61.12%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
6,823 km² (2,634 sq mi)
35 കി.മീ. (22 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     814.8 mm (32.1 in)

     37 °C (99 °F)
     22 °C (72 °F)
Central location: 09°04′N 77°30′E / 9.067°N 77.500°E / 9.067; 77.500
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Tirunelveli

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തിരുനെൽവേലി ജില്ല (തമിഴ് : திருநெல்வேலி மாவட்டம்) തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്. കുറിഞ്ഞി (മലകൾ ) ‍, മുല്ലൈ (വനം) , മരുധം (നെൽ പാടങ്ങൾ), നൈതൽ (തീര പ്രദേശം) പാലൈര(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ.

ചരിത്രം

[തിരുത്തുക]

ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഈ ജില്ല രൂപികരിച്ചത്."ടിന്നവല്ലി ഡിസ്ട്രിക്റ്റ് " എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്.പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ ജില്ലക്ക് തിരുനെൽവേലി എന്ന് പേര് വരാൻ കാരണമായി പറയപെടുന്നത്.ഒന്നാമതായി ജില്ലയിലെ പ്രധാന പട്ടണമായ തിരുനെൽവേലി നിന്നും രണ്ടാമതായി

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.

The Agasthiyamalai hills cut off Tirunelveli from the southwest monsoon, creating a rainshadow region

ജനസംഖ്യ

[തിരുത്തുക]

2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 2,723,988 .നഗരവാസികൾ 48.03%.ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 410.5 .പ്രധാന ഭാഷ തമിൾ .ഹിന്ദുക്കൾ 79.76%,മുസ്ലീങ്ങൾ 9.26%,ക്രിസ്തയാനികൾ 10.89% മറ്റുള്ളവർ (0.09%)

അടിസ്ഥാന സൌകര്യങ്ങൾ

[തിരുത്തുക]
റോഡുകൾ ദേശീയ പാതസംസ്ഥാന ഹൈവേകോർപരെഷെൻ നഗരസഭാ റോഡുകൾപഞ്ചായത്ത്‌ യുണിയൻ പഞ്ചായത്ത്‌ റോഡുകൾടൌൺ പഞ്ചായത്ത്‌ ടൌൺ ഷിപ്‌ റോഡ്‌മറ്റുള്ളവ (കാനന റോഡുകൾ )
നീളം (km.)174.824442.8391,001.541,254.10 & 1,658.35840.399114.450
റെയിൽവേ Route Length (km.)Track Length (km.)
Broad Gauge77.00095.448
Meter Gauge125.000134.430

സാമ്പത്തികം

[തിരുത്തുക]
കന്നുകാലിBuffalosചെമ്മരിയാടുകൾആടുകൾപന്നികൾകുതിരകളും പെണ് കുതിരകളുംകഴുതകൾമുയലുകൾആകെ മൃഗങ്ങൾആകെ പക്ഷി വളർത്തൽ
418,69478,777487,273390,57012,752245961240167,8771,218,583

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

കുറ്റാളം

[തിരുത്തുക]

ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.

കുറ്റാളം പ്രധാന വെള്ളച്ചാട്ടം
അഗസ്ഥിയർ വെള്ളച്ചാട്ടം ,പാപനാസം
പ്രമാണം:Vanatheertham falls 2 2007.jpg
വനതീർത്ഥം വെള്ളച്ചാട്ടം,പാപനാസം
വനതീർത്ഥം വെള്ളച്ചാട്ടം , പാപനാസം
പാപനാസം റിസർവോയർ
പാപനാസം രിസർവോയറിന്റെ ചുറ്റുമുള്ള കുന്നുകളും കാടുകളും
Passage way through the jungle in Papanasam
തെങ്കാശിയിലെ അമ്പലം
  • മണി മുതർ വെള്ളച്ചാട്ട
  • പനഗുഡി
  • കൂതന്കുളം പക്ഷി സങ്കേത
  • അംബ സമുദ്ര
  • തിസ്യൻ വില്ല

അവലംബങ്ങൾ

[തിരുത്തുക]
  1. "2011 Census of India" (Excel). Indian government. 16 April 2011.
"https://ml.wikipedia.org/w/index.php?title=തിരുനെൽവേലി_ജില്ല&oldid=4575871" എന്ന താളിൽനിന്ന് ശേഖരിച്ചത്