കായൽപട്ടിണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kayalpattinam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തമിഴ്നാട്ടിൽ തൂത്തുകുടി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കായൽപട്ടിണം.

ജനങ്ങൾ[തിരുത്തുക]

2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കായൽപട്ടിണത്തിലെ ജനസംഖ്യ 32,672 ആണ്. 46% പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. 79% സാക്ഷരതയുണ്ട് ഇവിടെ. ദേശീയശരാശരിയുടെ മുകളിലാണിത്.പുരുഷന്മാരുടെ സാക്ഷരത 80 ശതമാനവും സ്ത്രീകളുടെ സാക്ഷരത 78 ശതമാനവുമാണ്. ജനസംഖ്യയുടെ 13 ശതമാനം 6 വയസ്സിനുതാഴെയുള്ളവരാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായൽപട്ടിണം&oldid=1936362" എന്ന താളിൽനിന്ന് ശേഖരിച്ചത്