ശിവകാശി
ദൃശ്യരൂപം
(Sivakasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവകാശി | |
|---|---|
പട്ടണം | |
മാരിയമ്മൻ കോവിലിലെ ഗോപുരം | |
| Country | |
| State | Tamil Nadu |
| District | Virudhunagar |
| ഉയരം | 101 മീ (331 അടി) |
| ജനസംഖ്യ (2001) | |
• ആകെ | 72,170 |
| Languages | |
| • Official | Tamil |
| സമയമേഖല | UTC+5:30 (IST) |
| PIN | 626 123,626 124,626 130,626 189 |
| Telephone code | 04562 |
| വാഹന രജിസ്ട്രേഷൻ | TN-67 |
| വെബ്സൈറ്റ് | municipality |
തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും പട്ടണവുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sivakasi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Sivakasi, An official guide Archived 2019-03-31 at the Wayback Machine
- www.kuttyjapan.com - Sivakasi Town Webportal
- Sivakasi Info Archived 2011-09-04 at the Wayback Machine