ഔറംഗാബാദ്
ദൃശ്യരൂപം
(Aurangabad, Maharashtra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chhatrapati Sambhajinagar | |
|---|---|
Metropolis | |
From top, then left to right: Ajanta Caves,Kranti Chowk, Daulatabad Fort, Grishneshwar Temple, Aurangabad Caves | |
| വിളിപ്പേര്: | |
| Coordinates: 19°53′N 75°19′E / 19.88°N 75.32°E | |
| Country | India |
| State | Maharashtra |
| Region | Marathwada |
| Division | Chhatrapati Sambhajinagar |
| District | Chhatrapati Sambhajinagar |
| Established | A.D. 1610 |
| സർക്കാർ | |
| • Divisional Commissioner of Chhatrapati Sambhajinagar | Sunil Kendrekar (IAS) |
| • Police Commissioner of Chhatrapati Sambhajinagar | Chiranjeev Prasad (IPS) |
| വിസ്തീർണ്ണം | |
• Metropolis | 139 ച.കി.മീ. (54 ച മൈ) |
| ഉയരം | 568 മീ (1,864 അടി) |
| ജനസംഖ്യ | |
• Metropolis | 11,75,116 |
| • റാങ്ക് | India: 32nd Maharashtra: 6th Marathwada: 1st |
| • ജനസാന്ദ്രത | 8,500/ച.കി.മീ. (22,000/ച മൈ) |
| • മെട്രോപ്രദേശം | 15,93,167 |
| Demonym | Sambhajinagarkar |
| സമയമേഖല | UTC+5:30 (IST) |
| PIN | 431 XXX |
| Telephone code 0240 | 0240 |
| വാഹന രജിസ്ട്രേഷൻ | MH 20 |
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു നഗരമാണ് ഔറംഗാബാദ് (ⓘ) അഥവാ ഛത്രപതി സംഭാജിനഗർ. മറാത്ത്വാഡ മേഖലയിലെ ഏറ്റവും വലിയ നഗരവും ഔറംഗാബാദ് ജില്ലയുടെ ഭരണകേന്ദ്രവുമാണ് ഈ നഗരം.[4]
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ നഗരങ്ങളിൽ നാലാം സ്ഥാനത്താണ് ഔറംഗാബാദ്. പരുത്തി തുണിത്തരങ്ങളുടെയും കലാപരമായ പട്ടുതുണിത്തരങ്ങളുടെയും പ്രധാന ഉൽപ്പാദനകേന്ദ്രമായി ഈ നഗരം അറിയപ്പെടുന്നു. ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാല ഉൾപ്പെടെ നിരവധി പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ നഗരത്തിലുണ്ട്. 1983 മുതൽ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളായ അജന്ത, എല്ലോറ ഗുഹകൾ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Census of India: Aurangabad". censusindia.gov.in. Retrieved 1 October 2019.
- 1 2 "Census of India : Provisional Population Totals Paper 2 of 2011 : India (Vol II)". Archived from the original on 1 November 2011. Retrieved 29 October 2011.
- ↑ [Govt of Maharashtra Aurangabad Gazetteer. Section – The People (population)]
- ↑ Sohoni, Pushkar (2015). Aurangabad with Daulatabad, Khuldabad and Ahmadnagar. Mumbai: Jaico. ISBN 9788184957020.
- ↑ Gopal, Madan (1990). K.S. Gautam (ed.). India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 174.