നവി മുംബൈ

Coordinates: 19°02′N 73°01′E / 19.03°N 73.01°E / 19.03; 73.01
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവി മുംബൈ नवी मुंबई
city of the 21st century (21ആം നൂറ്റാണ്ടിന്റെ പട്ടണം)
Map of India showing location of Maharashtra
Location of നവി മുംബൈ नवी मुंबई
നവി മുംബൈ नवी मुंबई
Location of നവി മുംബൈ नवी मुंबई
in Mumbai and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) Thane District, Raigad District
Municipal commissioner Vijay Nahata
Mayor Anjani Prabhakar Bhoir
ജനസംഖ്യ
ജനസാന്ദ്രത
2,100,000 est. (2007)
4,332/km2 (11,220/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
344 km2 (133 sq mi)
10 m (33 ft)
കോഡുകൾ
വെബ്‌സൈറ്റ് www.nmmconline.com
Seal of the Navi Mumbai Municipal Corporation

19°02′N 73°01′E / 19.03°N 73.01°E / 19.03; 73.01 മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നവി മുംബൈ. (Marathi: नवी मुंबई, IAST: Navi Muṃbaī). മുൻപ് ഇത് ന്യൂ ബോംബെ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് 1972 ൽ വികസിപ്പിക്കപ്പെട്ട ഒരു നഗരമാണ്. മുംബൈയുടെ ഇരട്ട നഗരമായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. മൊത്തത്തിൽ 344 km² വിസ്തീർണ്ണമുള്ള ഈ നഗരം ലോകത്തിലെ തന്നെ ആസൂത്രിത നഗരങ്ങളിൽ വലിയ ഒന്നാണ്. [1].


അവലംബം[തിരുത്തുക]

  1. "nmmconline.com: "Land Usage"". Archived from the original on 2009-11-01. Retrieved 2009-05-17.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവി_മുംബൈ&oldid=3805471" എന്ന താളിൽനിന്ന് ശേഖരിച്ചത്