ലുധിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുധിയാന
Map of India showing location of Punjab
Location of ലുധിയാന
ലുധിയാന
Location of ലുധിയാന
in Punjab and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Punjab
ജില്ല(കൾ) Ludhiana
ജനസംഖ്യ 13,95,053 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

262 m (860 ft)

Coordinates: 30°55′N 75°51′E / 30.91°N 75.85°E / 30.91; 75.85

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ലുധിയാന ജില്ലയിൽ പെടുന്ന ഒരു നഗരമാണ് ലുധിയാന.(പഞ്ചാബി: ਲੁਧਿਆਣਾ | ഹിന്ദി: लुधियाना). പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ് ഇത്. 1.4 ദശലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 310 km² വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ലുധിയാൻ സത്ലജ് നദിയുടെ തീരത്തായിട്ടാണ്. വടക്കേ ഇന്ത്യയിലെ പ്രധാന വ്യവസായിക പട്ടണങ്ങളിൽ ഒന്നാണ് ലുധിയാന.


ഭൂമിശാസ്ത്രം[തിരുത്തുക]

ലുധിയാന സ്ഥിതി ചെയ്യുന്നത് 30°54′N 75°51′E / 30.9°N 75.85°E / 30.9; 75.85 അക്ഷാംശരേഖാംശത്തിലാണ്. [1]. ശരാശരി സമുദ്രനിരപ്പിൽ നിന്ന് 244 metres (798 ft) ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്ന്ത്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കണക്കെടുപ്പ് പ്രകാരം ,[2] ഇവിടുത്തെ ജനസംഖ്യ 1,395,053 ആണ്. ഇതിൽ 57% പുരുഷരും, ബാക്കി 43% സ്ത്രീകളുമാണ്. ഇവിടുത്തെ പ്രധാന മതങ്ങൾ ഹിന്ദുമതവും, സിഖ് മതവുമാണ്. 1947 ലെ ഇന്ത്യയുടെ വിഭജനത്തിനു മുൻപായി ഇവിടെ ധാരാളം മുസ്ലിമുകൾ താമസിച്ചിരുന്നു. ഇവിടെയുണ്ടായ വിപ്ലവം മൂലം അവർക്ക് വിഭജനകാലഘട്ടത്തിൽ വിട്ടൂപോകേണ്ടി വന്നു. പഞ്ചാബി ആണ് ഇവിടുത്തെ പ്രധാന സംസാര ഭാഷ. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് എന്നിവയും ഉപയോഗിച്ചു വരുന്നു.


പ്രശസ്തർ[തിരുത്തുക]

ലുധിയാനയിൽ ജനിച്ച ചില പ്രശസ്തർ താഴെപ്പറയുന്നവരാണ്.

നടന്മാർ[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Ludhiana
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03. 
  3. "Average Weather for Ludhiana - Temperature and Precipitation". The Weather Channel. ശേഖരിച്ചത് February 25 2008.  Unknown parameter |dateformat= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ലുധിയാന&oldid=1686730" എന്ന താളിൽനിന്നു ശേഖരിച്ചത്