പഞ്ചാബി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചാബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബി (വിവക്ഷകൾ) എന്ന താൾ കാണുക. പഞ്ചാബി (വിവക്ഷകൾ)
പഞ്ചാബി
ਪੰਜਾਬੀ پنجابی Pañjābī
സംസാരിക്കുന്നത് : ഇന്ത്യഏകദേശം 3 കോടി [1] പാകിസ്താൻ8 കോടി ,
കാനഡ 2.8 ലക്ഷം [2], യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീൻസ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങൾ. 
പ്രദേശം: പഞ്ചാബ്‌
ആകെ സംസാരിക്കുന്നവർ: പടിഞ്ഞാറൻ 6.1-6.2 കോടി
കിഴക്കൻ: 2.8 കോടി
സിറൈകി: 1.4 കോടി
ആകെ 10.4 കോടി 
റാങ്ക്: 10-14
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   പടിഞ്ഞാറൻ ഇന്തോ-ആര്യൻ
    പഞ്ചാബി 
ലിപിയെഴുത്ത് ശൈലി: ഷാമുഖി , ഗുർമുഖി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഇന്ത്യ പഞ്ചാബ്‌, ദില്ലി, ഹരിയാന
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: pa
ISO 639-2: pan
ISO 639-3:
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുർമുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی ) പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും[3],ഇന്ത്യയിലെ പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.

ലിപി[തിരുത്തുക]

Punjabi example.svg

ഇന്ത്യയിൽ ഗുർമുഖി ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും രൂപാന്തര‍പ്പെട്ട ഷാമുഖി എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. 2001 Census Data


അവലംബം[തിരുത്തുക]

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
  2. http://www12.statcan.ca/english/census01/products/standard/themes/RetrieveProductTable.cfm?Temporal=2001&PID=55536&APATH=3&GID=431515&METH=1&PTYPE=55440&THEME=41&FOCUS=0&AID=0&PLACENAME=0&PROVINCE=0&SEARCH=0&GC=0&GK=0&VID=0&FL=0&RL=0&FREE=0
  3. https://www.cia.gov/library/publications/the-world-factbook/geos/pk.html#People
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഭാഷ&oldid=2019840" എന്ന താളിൽനിന്നു ശേഖരിച്ചത്