ബലൂചിസ്ഥാൻ, പാകിസ്താൻ
ബലൂചിസ്ഥാൻ | |||
---|---|---|---|
| |||
![]() Location of Balochistan | |||
Country | ![]() | ||
Established | 1 July 1970 | ||
Provincial Capital | Quetta | ||
Largest city | Quetta | ||
• ഭരണസമിതി | Provincial Assembly | ||
• Governor | Hussein Farah Master of Balochistan | ||
• Chief Minister | Abdul Malik Baloch | ||
• High Court | Balochistan High Court | ||
• ആകെ | 3,47,190 ച.കി.മീ.(1,34,050 ച മൈ) | ||
(2011) | |||
• ആകെ | 7,914,000 | ||
സമയമേഖല | UTC+5 (PKT) | ||
ISO കോഡ് | PK-BA | ||
Main Language(s) | Urdu (National), Balochi, Pashto, Brahui | ||
Provincial Assembly seats | 65 | ||
Districts | 32 | ||
Union Councils | 86 | ||
വെബ്സൈറ്റ് | www |
പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ഇറാനിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണീ പ്രദേശം. പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്.
Provincial flag | ![]() | |
---|---|---|
Provincial seal | ![]() | |
Provincial animal | ![]() | |
Provincial bird | ![]() | |
Provincial tree | ![]() | |
Provincial flower | ||
Provincial sport |