ക്വെറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quetta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Quetta,
kota
کوېټه
City District
CountryPakistan
RegionBalochistan
DistrictQuetta District
Autonomous towns2
Union councils66[1]
Government
 • CommissionerKambar Dashti
 • Deputy CommissionerAbdul Mansoor Khan Kakar
Area
 • Total2,653 കി.മീ.2(1,024 ച മൈ)
ഉയരം1,680 മീ(5,510 അടി)
Population (2012)[2]
 • Total896090
സമയ മേഖലPST (UTC+5)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC+6)
ഏരിയ കോഡ്081

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗരവുമാണ് ക്വെറ്റ. വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.

ഒരു ദശലക്ഷമാണ് ജനസംഖ്യ.അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും പ്രാധാന്യമുണ്ട്.മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.



അവലംബം[തിരുത്തുക]

  1. National Reconstruction Bureau of Pakistan, list of Zila, Tehsil & Town Councils Membership for Balochistan. URL accessed 5 April 2006
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pop_est എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ക്വെറ്റ&oldid=2371145" എന്ന താളിൽനിന്ന് ശേഖരിച്ചത്