ക്വെറ്റ
ദൃശ്യരൂപം
Quetta,
kota کوېټه | |
|---|---|
City District | |
| Country | Pakistan |
| Region | Balochistan |
| District | Quetta District |
| Autonomous towns | 2 |
| Union councils | 66[1] |
| സർക്കാർ | |
| • തരം | City |
| • Commissioner | Kambar Dashti |
| • Deputy Commissioner | Abdul Mansoor Khan Kakar |
| വിസ്തീർണ്ണം | |
• ആകെ | 2,653 ച.കി.മീ. (1,024 ച മൈ) |
| ഉയരം | 1,680 മീ (5,510 അടി) |
| ജനസംഖ്യ (2012)[2] | |
• ആകെ | 8,96,090 |
| സമയമേഖല | UTC+5 (PST) |
| • Summer (DST) | UTC+6 (PDT) |
| ഏരിയ കോഡ് | 081 |
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗര മാണിത് . വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ ഈ നഗരം പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.
ഒരു ദശലക്ഷമാണ് നഗര ജനസംഖ്യ. അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും ഏറെ പ്രാധാന്യമുണ്ട്. മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.
അവലംബം
[തിരുത്തുക]- ↑ National Reconstruction Bureau of Pakistan, list of Zila, Tehsil & Town Councils Membership for Balochistan. URL accessed 5 April 2006
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;pop_estഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.