ആസാദ് കശ്മീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആസാദ് ജമ്മു ആൻഡ് കശ്മീർ
آزاد جموں و کشمیر
Azad Jammu o Kashmir
Clockwise: Chitta Katha Lake, Neelum Valley, Mirpur, Azad Kashmir, Muzaffarabad, Ratti Gali Lake
Flag of ആസാദ് ജമ്മു ആൻഡ് കശ്മീർ
Flag
Official seal of ആസാദ് ജമ്മു ആൻഡ് കശ്മീർ
Seal
Azad Jammu and Kashmir (AJK) is shown in red. Pakistan and the Pakistani-controlled territory of Gilgit-Baltistan are shown in white.
Azad Jammu and Kashmir (AJK) is shown in red. Pakistan and the Pakistani-controlled territory of Gilgit-Baltistan are shown in white.
Country Pakistan
Established1947
CapitalMuzaffarabad
Largest cityMuzaffarabad
Government
 • TypeSelf-governing state under Pakistani control[1][2]
 • BodyLegislative assembly
 • PresidentSardar Muhammad Yaqoob Khan
 • Prime MinisterChaudhry Abdul Majid
Area
 • Total13 കി.മീ.2(5 ച മൈ)
Population (2008; est.)
 • Total4
 • Density340/കി.മീ.2(890/ച മൈ)
Time zoneUTC+5 (PKT)
ISO 3166 codePK-JK
Main Language(s)
Assembly seats49
Districts10
Towns19
Union Councils182
Websitewww.ajk.gov.pk

കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് ഔദ്യോഗികമായി ഇന്ത്യയിലുൾപ്പെട്ടതും ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുണ്ട് എന്ന് വിചാരിക്കപ്പെടുന്നതുമായ ഒരു ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ (ഉർദു: آزاد جموں و کشمیر). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി.

ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ[3] എന്നാണ് വിശേഷിപ്പിക്കുന്നത്.[4]

State symbols of Azad Jammu and Kashmir
State animal Largest Red Deer.jpg
State bird Lophophorus impejanus (Himalayan Monal) 3.JPG
State tree Platanus orientalis tree.JPG
State flower Rhododendron pontica-1.jpg
State sport Fairy meadows polo match.jpg

അവലംബങ്ങൾ[തിരുത്തുക]

  1. "Azad Kashmir" at britannica.com
  2. "Azad Jammu and Kashmir – Introduction". Archived from the original on Sep 27, 2007. Retrieved June 22, 2010. 
  3. അധിനിവേശ കശ്മീരിൽ ചൈനീസ് സൈന്യം. വൺ ഇന്ത്യ. ലക്ഷ്മി
  4. കശ്മീരി ഡ്രൈവേഴ്സ് റിട്ടേൺ ഹോം ഫ്രം പി.ഒ.കെ. ടൈംസ് ഓഫ് ഇന്ത്യ. എൻ സലീം പണ്ഡിറ്റ്.
"https://ml.wikipedia.org/w/index.php?title=ആസാദ്_കശ്മീർ&oldid=2883906" എന്ന താളിൽനിന്നു ശേഖരിച്ചത്